Posts

Showing posts from April, 2020
ശൈഖുനാ എ. പി ഉസ്താദും ശൈഖുനാ സുലൈമാനുസ്താദുമടക്കം സമസ്തയുടെ വലിയ വലിയ പണ്ഡിതന്മാർ കരഞ്ഞുകൊണ്ടിരിക്കുന്നു. ഇതുവരെ അനുഭവപ്പെട്ടതിലുമപ്പുറം ഒരു പേടി അവരുടെ ഭാവങ്ങളിൽ കാണുന്നു. ചിലരൊന്നും വർത്തമാനം പോലും പറയുന്നില്ല എന്ന് അവരുടെ അഹ്ബാബുകൾ പറയുന്നു. അടഞ്ഞുകിടക്കുന്ന പുണ്യ ഭവനങ്ങളെയും അഭയ കേന്ദ്രങ്ങളെയും ലോകത്തെയും ഓർത്ത് അവർ വിതുമ്പുന്നു. ലോകത്ത് വലിയ വിപത്തുകൾ വരാനിരിക്കുന്നുവോ? നമ്മൾക്കൊക്കെ എന്നാണ് ഒരു പേടിയുണ്ടാവുക..! എന്നാണ് ഒരിറ്റ് കണ്ണീർ വരിക..! إِنَّمَا يَخْشَى اللَّـهَ مِنْ عِبَادِهِ الْعُلَمَاءُ....(سورة فاطر 28) നിശ്ചയം അല്ലാഹുവിന്റെ അടിമകളില്‍ ഉലമാഅ്  മാത്രമേ അവനെ ഭയപ്പെടൂ....