Posts

Showing posts from August, 2021

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.

Image
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഭാഷ ഡൗൺലോഡ് പി.ഡി.എഫ്. മാറ്റങ്ങൾ ശ്രദ്ധിക്കുക തിരുത്തുക കൂടുതൽ അറിയുക This article  consists almost entirely of a  plot summary . It should be expanded to provide more balanced coverage that includes  real-world context .  ( 2021 ഓഗസ്റ്റ് ) സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖനായ ഖിലാഫത്ത് നേതാവായിരുന്നു [1]   വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി .  ഏറനാട് കലാപത്തിൽ  പോരാടിയ നേതാവായിരുന്നു.  ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ [2]  മുൻനിരയിൽ നിന്ന് ബ്രിട്ടീഷുകാർക്കെതിരെയും ഹൈന്ദവ ജന്മികൾക്കെതിരെയും ബ്രിട്ടീഷുകാരെ അനുകൂലിക്കുന്ന മുസ്‌ലിം പ്രമാണിമാർക്കെതിരെയും പോരാടി.  [3]   [4]   ആലി മുസ്ലിയാരുടെ  സന്തത സഹചാരിയും ശിഷ്യനുമായിരുന്നു ഹാജി. [5] [6]  75,000ത്തോളം വരുന്ന ഒരു വലിയ സേനയെ കൂടെ നിർത്തിയാണ് തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത് [7] . വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ജനനം 1873 വെള്ളുവങ്ങാട് മരണം 20 ജനുവരി   1922 കോട്ടക്കുന്ന് മരണ കാരണം ബ്രിട്ടീഷുകാരാൽ വെടി വെച്ചുള്ള വധശിക്ഷ മ...