കുടക് നാടിനെ പുളകം കൊള്ളിച്ചു കാന്തപുരം 
: ഇതു ഒരു നിമിത്തം ആണ് , ശരിയായ രീതിൽ തിരെഞ്ഞെടുപ്പ് നടത്തി എരുമാട് സൂഫി സഈദ്‌ മഹാനവർകളുടെ മഖ്‌ബറയും പള്ളിയും കാന്തപുരം നേതൃത്വം കൈവരിച്ചപ്പോൾ തുടങ്ങിയതാണ് വിഘടിതർക്ക് ഉള്ള ചൊറിച്ചിൽ ...
ഈ വർഷം നടന്ന ഉറൂസ് മുബാറകിൽ അവരുടെ വിയോജിപ്പ് കണ്ടു മനസിലാക്കാൻ കഴിഞ്ഞു..

ഇന്ന് ഉച്ചക്ക് നടന്ന പരിപാടിൽ സബന്ധിക്കാൻ വരുന്ന ഖമറുൽ ഉലമയെ കുടകിൽ കാലു കുത്തിക്കില്ല എന്ന് വിഘടിതർ പരസ്യമായി പറയുകയുണ്ടായി ..
പക്ഷെ വിഘടിത ഭീഷണികളെ പുച്ഛിച്ചു തള്ളി 
കാന്തപുരം എന്ന മഹാ മാനിശി കൃത്യം  2മണിക് ബ്ലാക്ക് BMW  യു സീരീസ് കാറിൽ പ്രവർത്തകരുടെ തക്ബീർ ധ്വനികളോടെ സൂഫി ശഹീദ് ന്റെ മണ്ണിൽ വന്നിറങ്ങി.. 

ആയിരകണക്കിന് പ്രവർത്തകരുടെ ആവേശം കണ്ടപ്പോൾ ഒരു SYS സമ്മേളന നഗരിയുടെ പ്രദീദി ആണ് ഇന്ന് എരുമാടിൽ ദർശിച്ചത് ....

ഉറൂസിന് കൂടാൻ വന്ന ആയിരകണക്കിന് ആൾക്കാരെ ഉസ്താദ്  അഭിസംബോധനം ചെയ്തു...

" ഞാൻ ഇവിടെ വന്നാൽ എന്നെ തടയുമെന്നു ചിലർ പറയുന്നത്  കേട്ടു... ചിലപ്പോൾ ആൾകാർ കൂടുന്നത് കൊണ്ട് ആയിരിക്കും " എന്ന് കാന്തപുരം ഉസ്താത് തന്റെ പ്രസംഗത്തിൽ പറഞ്ഞു .. തക്ബീർ ധ്വനികളോടെ ആണ് ഉസ്‌താദിന്റെ പ്രസംഗം എല്ലാവരും ശ്രവിച്ചത് ....

പ്രസംഗം അവസാനിപ്പിച്ചു സ്റ്റേജിൽ നിന്ന്  ഇറങ്ങിയ 
ഉസതാദിനെ കാത്തു പള്ളി പരിസരത്തു kannada നാടിലെ 
എല്ലാ മാധ്യമ പടകളും കാത്തു നില്കുന്നുണ്ടായിരുന്നു ..
 ഇന്നത്തെ ഇന്ത്യൻ മുസൽമാന്റെ നവോത്ഥാന നായകനെ ഒന്ന് കോൺഫറൻസ് ചെയാൻ ...
കുടക് ജില്ലാ പോലീസ് കമ്മിഷ്ണർ അടക്കം നിരവധി പോലീസ് ഓഫീസർ മാർ ഉസ്താദിന് സെക്യൂരിറ്റി ഒരുക്കി 
കുടക് ജില്ലാ കളക്ടറുടെ നേരിട്ടുള്ള നിർദേശ പ്രകാരം ...

വിഘടിതർക്ക് ഇതു കണ്ടു ഹാൽ ഇളകാതെ നിക്കുമോ ??
ഇല്ല SK  കാരെ എരുമാട് എന്നല്ല ലോകത്തിന്റെ ഒരു കോണിലും നിങ്ങള്ക്ക് ഈ സൂര്യ തേജസായ കാന്തപുരം എന്ന കാലത്തിന്റെ കപ്പിതാനേ തടയാൻ ആവില്ല ...
ജന ലക്ഷങ്ങളുടെ പ്രാർത്ഥന ഉണ്ട് ശൈഖുനയ്‌ക്കൊപ്പം 
അത് ഇല്ലാതാക്കൻ ചേളാരികൾക്കു ഇനി ഒരു ജന്മം കൂടി ജനിക്കേണ്ടി വരും ...
റബ്ബേ ഞങ്ങടെ ഉസ്താദിന് നീ ആഫിയത്തോടു കൂടി ഉള്ള ദീർഗായുസ് കൊടുക്കണേ ആമീൻ...

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات