*മുഹമ്മദ് സിദ്ദീഖി ലണ്ടനില്‍*

അരീക്കോട് മജ്മഅ് അലുംനി, ഇന്‍റര്‍നാഷണല്‍ വിംഗ് കണ്‍വീനര്‍ മുഹമ്മദ് സിദ്ദീഖി ചേലക്കര ലണ്ടന്‍ സന്ദര്‍ശിക്കുന്നു. ഏപ്രില്‍ 16 ന് ഈസ്റ്റ് ലണ്ടന്‍ മുസ്ലിം സെന്‍ററില്‍ വെച്ച് നടക്കുന്ന ഗ്രാന്‍റ് കോണ്‍ഫറന്‍സില്‍ സിദ്ദീഖി പ്രഭാഷണം നടത്തും.

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

أنت قمرُنا.. أنت سيدُنا Lyrics كلمات

ഖുർ‌ആനിൽ പുള്ളികളും ഹർക്കത്തുകളും