✨💐സുഭാഷിതം💐✨6⃣8⃣3⃣
👉ഉറങ്ങാൻ സമയമില്ല👈 🔶🔷🔶🔷🔶🔷🔶🔷🔶
كان عمر بن الخطاب رضي الله عنه، لم يكن له وقت ينام فيه، فكان ينعس وهو جالس، فقيل له: يا أمير  المؤمنين، إلا تنام؟ فقال: كيف أنام؟! إن نمت بالنهار، ضيّعت حقوق الناس، وان نمت بالليل ضيّعت حظي من الله.

[ابن الجوزي، بحر الدموع، صفحة ١٧]
🔶🔷🔶🔷🔶🔷🔶🔷🔶 
ഉമറുബ്നുൽ ഖത്താബ് തങങളുടെ ജീവിത സമയക്രമത്തിൽ ഉറങ്ങാനായി പ്രത്യേക സമയം മാറ്റി വെക്കപ്പെട്ടിട്ടില്ലായിരുന്നു. വല്ലപ്പോഴുമൊക്കെ ഇരുത്തത്തിൽ മഹാനവർകൾ അറിയാതെ തൂങ്ങിയുറങ്ങിപ്പോവുകയായിരുന്നു ഉണ്ടായിരുന്നത്. ഇത് കണ്ട് ആളുകളാരോ മഹാനവർകളോട് ചോദിച്ചു : “വിശ്വാസികളുടെ നായകരേ, അങ്ങേക്ക് അൽപം ഉറങ്ങിക്കൂടേ.?” മഹാനവർകൾ പറഞ്ഞു : “ഞാനെങ്ങനെ ഉറങ്ങും? പകലിൽ ഞാനുറങ്ങിയാൽ എൻറെ ഭരണീയരായ ജനങ്ങളോട് ഞാൻ ചെയ്ത് വീട്ടേണ്ട ബാധ്യതകൾ പാഴായിപ്പോകും, രാത്രിയിൽ ഞാനുറങ്ങിയാൽ അല്ലാഹുവിൽ നിന്ന് എനിക്ക് ലഭിക്കുന്ന മഹാസൗഭാഗ്യങ്ങൾ പാഴാക്കിയവനായിപ്പോകും ഞാൻ.!”

♦♦♦♦♦♦♦♦♦♦
👍🌹സുഭാഷിതം പുസ്തകത്തിൻറെ രണ്ടാം ഭാഗം പുറത്തിറങ്ങിയിട്ടുണ്ട്. ആവശ്യമുള്ളവർ 9744022291എന്ന നമ്പറിൽ ബന്ധപ്പെടുക.
💐💐💐💐💐💐💐💐💐💐💐💐

സുഭാഷിതം 683 / 4 - 1 - 2018
🔶🔷🔶🔷🔶🔷🔶🔷🔶
✍അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി
8893700800, 8589921313
🌹🌹🌹🌹🌹🌹🌹🌹
സുഭാഷിതം അതിൻറെ രചയിതാവായ അബ്ദുൽ മജീദ് അഹ്സനി എല്ലാ ദിവസവും നേരിട്ട് പോസ്റ്റ് ചെയ്യുന്ന 'സുഭാഷിതം' ഗ്രൂപിൽ ചേരാൻ താത്പര്യമുള്ളവർ 👇👇താഴെ നമ്പറുകളിലിൽ വാടസപ്പിൽ ബന്ധപ്പെടുക
9744022291
9947156666
9744376027
9847361461

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات