Posts

Showing posts from 2023
 ലോകത്തെ ഏറ്റവും മികച്ച വിശ്വസനീയ ഗ്രന്ഥമായ ഖുർആനിൽ അല്ലാഹു പ്രതിപാദിച്ച ഗുണപാഠ കഥയാണിത്. പണ്ടൊരു നാട്ടിൽ പടച്ചവൻ തന്ന പണം പാവങ്ങൾക്ക് നൽകിക്കൊണ്ട്പരിശുദ്ധ ജീവിതം നയിച്ച ഒരു പണക്കാരൻ ഉണ്ടായിരുന്നു.വർഷാവർഷം അദ്ദേഹത്തിൻറെ കൃഷി കൊയ്ത്ത് സമയം വരുമ്പോൾ നാടാകെ വിളംബരം ചെയ്യും.നാനാ ദിക്കിൽ നിന്നും പാവങ്ങൾ ആ ദിനം പാടത്തേക്ക് ഒഴുകും.കൊയ്തെടുത്ത ധാന്യങ്ങൾ അദ്ദേഹം വൻതോതിൽ പാവങ്ങൾക്ക് വിതരണം ചെയ്യും.എല്ലാവർഷവും ഈ പതിവ് തുടർന്നു പോന്നു.ആ നാട്ടിലെ പാവങ്ങളുടെ കണ്ണിലുണ്ണിയായി കരീബ് നവാസ് ആയി അറിയപ്പെടാൻ അദ്ദേഹത്തിന് കാലങ്ങൾ വേണ്ടിവന്നില്ല.എങ്കിലും ഈ സൽപ്രവർത്തി ദഹിക്കാത്ത ചിലരെങ്കിലും ഉണ്ടായിരുന്നു.മറ്റാരുമല്ല അദ്ദേഹത്തിൻറെ മക്കൾ തന്നെ.എങ്കിലും ഉപ്പയോട് ഇത് പരസ്യമായിപറയാൻ അവർക്ക് ധൈര്യം വന്നില്ല.കാലങ്ങൾ കഴിഞ്ഞു പോയി ആ പിതാവിനെ അല്ലാഹു തിരിച്ചുവിളിച്ചു.ഇതോടെ മക്കളുടെ മനതലത്തിൽ സന്തോഷത്തിന്റെ സൂര്യനുദിച്ചു.ഇല്ല ഇനി നമ്മുടെ വയലുകളിൽ നിന്നും ഒരു ചെറുമണിയും കൈപ്പിടിയിൽ ഒത് ക്കാൻ ഒരാളെയും അനുവദിക്കില്ല.ഒന്നാമനും മൂന്നാമനും അട്ടഹസിച്ചു.അല്പം ഈമാൻ ഉണ്ടായിരുന്ന രണ്ടാമനു പറഞ്ഞു .ഇല്ല ഞാൻ ഉപ്പയുടെ പാത തന്നെ...
  On the Last Day, the creatures will stand sweating in the intense heat of the sun, awaiting trial.In that context there are seven sects blessed by Allah by spreading the shade of his divine throne Arsh. The great prophet s has mentioned among them.The two men who cherish each other's holy love.The majesty of divine love that Islam envisions is infinitely expansive. The influence of companionship in our lives is immense. That is why it is widely said among us that 'if you show me your friend, I will tell you what kind of person you are'. Islam is not just a religion, it is also a way of life. So friendship is an important factor in our life. In all areas of life, as well as how to behave, Islam also lays down certain guidelines for friendships. Failure to follow the proper guidelines of Islam will lead to failure. It may be either in this world dunyaa or in the hereafter akhira. Islam lays down many rules and instructions for establishing a good friendship. Let us grow as ...