✨💐സുഭാഷിതം💐✨3⃣0⃣6⃣
👉നേതാവിൻറെ സ്നേഹം👈
🔶🔷🔶🔷🔶🔷🔶🔷🔶 
عَن أَبِي هُرَيْرَةَ رضي الله عنه: أَنّ رٓسُـولَ الله ‎صلى الله عليه وسلم أَتٓى الْمَقْبُرَةَ فَقَالَ: (( السّلاَمُ عَلَيْكُمْ دَارَ قَوْمٍ مُؤْ مِنِيــنَ، وَإِنّا، إِنْ شَــاءَ الله ، بِكُمْ لاَحِقُـونَ، وَدِدْتُ أَنّا قَدْ رَأَيْنَا إِخْوَانَنَا )) قَالُوا: أَوَلَسْنَا إِخْوَانَكَ يَا رَسُـولَ الله ؟ قَالَ: (( أَنْتُمْ أَصْحَابِي، وَإِخْوَانُنَا الّذِينَ لَمْ يَأْتُوا بَعْدُ)) فَقَالُــوا: كَيْفَ تَعْرِفُ مَنْ لَمْ يَأْتِ بَعْدُ مِنْ أُمّتِكَ يَا رَسُـولَ الله؟ فَقَالَ: (( أَرَأَيْتَ لَـوْ أَنّ رَجُلاً لَهُ خَيْلٌ غُرّ مُحَجّلَةٌ بَيْنَ ظَهْرَيْ خَيْلٍ دُهُمٍ بُهُمٍ، أَلَا يَعْرِفُ خَيْلَهُ؟ )) قَالُـوا: بَلَىَ يَا رَسُـولَ الله! قَالَ: (( فَإِنّهُمْ يَأْتُـونَ غُــرّاً مُحَجّلِينَ مِنَ الْوُضُـوءِ، وَأَنَا فَرَطُهُــمْ عَلَى الْحَوْضِ، أَلَا لَيُذَادَنّ رِجَالٌ عَنْ حَوْضِي كَمَا يُذَادُ الْبَعِيرُ الضّالّ، فَأُنَادِيهِم: أَلَاهَلُمّ: أَلَاهَلُمّ ثلاث مرات، فَيُقَالَ: إِنّهُمْ قَدْ بَدّلُــوا بَعْدَكَ، فَأَقُولُ: سُحْقًا سُحْقًا- ثلاث مرات
(صحيح مسلم ، كتاب المستصفى في ذكر سنن المصطفى ﷺ - محمد بن معن القريظي المعروف بابن معن)
🔶🔷🔶🔷🔶🔷🔶🔷🔶
ഒരിക്കൽ ഖബറിസ്താനിലെത്തിയ തിരുനബി ﷺ പറഞ്ഞു : "വിശ്വാസികളുടെ സംഗമമേ നിങ്ങളിൽ അല്ലാഹുവിൻറെ സലാം വർഷിക്കട്ടെ അല്ലാഹു ഉദ്ദേശിക്കുന്പോൾ ഞങ്ങളും നിങ്ങളോട് ചേരും.! നമ്മുടെ സ്നേഹിതന്മാരെ കണാൻ എനിക്ക് കൊതിയുണ്ട്" (ആഗ്രഹമുണ്ട്) 
സ്വഹാബികൾ ചോദിച്ചു : "ഞങ്ങൾ അങ്ങയുടെ സ്നേഹിതരല്ലയോ തിരുദൂതരേﷺ.?"
അലിടുന്ന് പറഞ്ഞു : "നിങ്ങളെൻറെ സ്വഹാബികൾ തന്നെയാണ്.!" (സ്നേഹിതർ മാത്രമല്ല, സ്വഹാബികൾ കൂടെയാണ്)
"നമ്മുടെ സ്നേഹിതരെന്നാൽ ഇന്നോളം ജനിച്ചിട്ടില്ലാത്ത പിന്ഗാമികളായ വിശ്വാസികളാണ്.!"
സ്വഹാബികൾ ചോദിച്ചു : "ഇന്നോളം ജനിച്ചിട്ടില്ലാത്തവരെ (അങ്ങ് കണ്ടിട്ടില്ലാത്തവരെ തങ്ങൾﷺ എങ്ങിനെ തിരിച്ചറിയും തിരുദൂതരേ...ﷺ"
തങ്ങൾ ചോദിച്ചു : "ഒരാൾക്ക് മുഖവും കൈകാലുകളും തിളങ്ങുന്ന മുന്തിയ തരം കുതിരയുണ്ടെങ്കിൽ കറുത്തിരുണ്ട കുതിരകളിൽ നിന്ന് സ്വന്തം കുതിരയെ അവന് തിരിച്ചറിയാൻ പറ്റുകയില്ലേ..?"
അവർ പറഞ്ഞു : "പറ്റും തിരുദൂതരേ.!" 
അവിടുന്ന് പറഞ്ഞു : "സന്പൂർണ്ണമായ വുളൂ ചെയ്യുന്നത് കാരണം മുഖവും കൈകാലുകളും പ്രകാശിക്കുന്നവരായ നിലയിലാണവർ പാരത്രീക നാളിൽ വരുന്നത്, ഞാൻ ഹൗളുൽ കൗസറിനരികിൽ കാത്ത് വെപ്പാണ്.! 
അറിയണം.! ചിലയാളുകളെ എൻറെ ഹൗളിലനെ തൊട്ട് തടയപ്പെടും.! വഴി തെറ്റി വരുന്ന ഒട്ടകത്തെ സ്വന്തം ഒട്ടകങ്ങളെ തൊട്ട് തടയപ്പെടുന്നത് പോലെ.! 
ഞാൻ അവരെ വിളിച്ച് പറയും : മുന്നോട്ട് വന്നോളോ മുന്നോട്ട് വന്നോളൂ... മൂന്ന് തവണ ഇങ്ങിനെ പറയുന്പോൾ എന്നോട് പറയപ്പെടും : അവർ അങ്ങേക്ക് ശേഷം ചര്യകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.! 
അപ്പോൾ ഞാൻ പറയും : അകന്ന് പോകൂ അകന്ന് പോകൂ.....

👉മുത്ത് നബി ﷺ നമ്മെ കണ്ട് കൊണ്ടിരിക്കണമെന്ന് ആഗ്രഹിക്കുന്നു.! നമുക്ക് അവിടുത്തെ കാണാൻ ആഗ്രഹമുണ്ടോ.? 
👉അവിടുന്ന് ﷺ നമ്മെ സ്നേഹിതന്മാർ, സഹോദരന്മാർ എന്നാണ് വിശേശിപ്പിച്ചിട്ടുള്ളത്!
👉തിരിച്ചറിയാനുള്ള അടയാളമായി തങ്ങൾ പറഞ്ഞത് കർമ്മങളിലെ പൂർണ്ണതയാണ്.! ഏറ്റവും പൂർണ്ണമായ വുളൂ ചെയ്യുന്നതിലൂടെയാണ് മഹ്ശറിൽ നമുക്ക് വേർതിരിവ് ലഭിക്കുന്നത്.!
👉ഹൗളിനരികിൽ നിന്ന് തടയപ്പെടുന്നവരെ തങ്ങൾ വിളിക്കുകയും അവർ തങ്ങൾക്ക് ശേഷം മാറ്റം വരുത്തിയവരാണെന്ന് പറയുന്പോൾ ആട്ടിയകറ്റുകയും ചെയ്യുന്നത് ആദ്യമേ തങ്ങൾക്കതറിയാത്തത് കൊണ്ടല്ല.! 
അവർക്ക് കടുത്ത നിരാശ വരുത്താനാകാം ഇത്.! നിരാശ കൂടെ അവർക്കുള്ള ശിക്ഷയുടെ ഭാഗമാണ്.! 

സുഭാഷിതം 306/23-12-2016
🔷🔶🔷🔶🔷🔶🔷🔶🔷
✍അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി
8893700800
🌹🌹🌹🌹🌹🌹🌹🌹
സുഭാഷിതം അതിൻറെ രചയിതാവായ അബ്ദുൽ മജീദ് അഹ്സനി എല്ലാ ദിവസവും നേരിട്ട് പോസ്റ്റ് ചെയ്യുന്ന ഗ്രൂപിൽ ചേരാൻ താത്പര്യമുള്ളവർ 👇👇താഴെ നമ്പറുകളിലിൽ വാടസപ്പിൽ ബന്ധപ്പെടുക
9744022291
9947156666
9744376027
9847361461

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات