Professional Students' Conference March-10,11,12
എന്താണ് പ്രഫ് സമ്മിറ്റ്?
- - - - - - - - - - - - - - - - - - -
> പ്രൊഫഷണൽ വിദ്യാർത്ഥികൾക്കായി SSF എന്ന വിദ്യാർത്ഥി സംഘടന വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന സമ്മേളനമാണ് പ്രൊഫ് സമ്മിറ്റ്
എന്താണ് അതിന്റെ ലക്ഷ്യം?
>ഉന്നത വിദ്യാഭ്യാസത്തോടൊപ്പം ധാർമികതയിലധിഷ്ഠിതമായ ജീവിത രീതിയെ സന്നിവേശിപ്പിച്ച് സാംസ്കാരികവും ആദർശപരവുമായ അസ്ഥിത്വം ഓരോ വിദ്യാർത്ഥിയിലും രൂപപ്പെടുത്താൻ സഹായിക്കുക എന്നതാണ് ലക്ഷ്യം.
അത് കൊണ്ട് ഒരു വിദ്യാർത്ഥിക്ക് എന്താണ് ഗുണം?
>തിന്മ നിറഞ്ഞ കാമ്പസിൽ നന്മയുടെ വിളക്കുമാടമാകാൻ അവൻ പ്രാപ്തനാകുകയും അതുവഴി ഇഹപര വിജയത്തിലെത്തുകയും ചെയ്യും.
പഠനത്തോടൊപ്പം ദീനീ പ്രബോധനവും വേണമെന്നാണൊ നിങ്ങൾ പറയുന്നത്?
>അതെ, ഓരോ മനുഷ്യനും അവൻ ഇടപഴകുന്ന ചുറ്റുപാടിൽ, അത് നാട്ടിലാകട്ടെ, വീട്ടിലാകട്ടെ, കാമ്പസിലാകട്ടെ, ഏറ്റവുംനല്ല രൂപത്തിൽ വർത്തിക്കുന്നുണ്ടൊ എന്ന് അല്ലാഹു നിരീക്ഷിക്കുന്നുണ്ട്.സൂറത്തുൽ മുൽക്കിലെ രണ്ടാമത്തെ ആയത്തിൽ നിന്നും ഈ ആശയം മനസിലാക്കാം. അതിനു വേണ്ടിയാണ് അവൻ നമ്മളെയെല്ലാം പoച്ചത്.അല്ലാഹുവിന്റെ മാർഗത്തിലേക്ക് ക്ഷണിക്കുന്നവനേക്കാൾ നല്ല വാക്ക് പറയുന്നവനില്ല എന്നാണ് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നത്. അതിനാവശ്യമായ അറിവ് നേടാനുള്ള വഴികാട്ടിയാണ് പ്രൊഫ് സമ്മിറ്റ്.
അതിനൊരു സമ്മേളനത്തിന്റെ ആവശ്യമുണ്ടൊ?
>തീർച്ചയായും.... ഇന്ത്യയിലെ പ്രശസ്തമായ പല കാമ്പസുകളിലെയും പ്രഗത്ഭരായ വിദ്യാർത്ഥികളാണ് അവിടെ സംഗമിക്കുന്നത്. ആധുനിക കാലത്തെ വെല്ലുവിളികളെ ധൈഷണികമായി നേരിടാനുള്ള വിഭവങ്ങളാണ് ഒരുക്കപ്പെട്ടിരിക്കുന്നത്. വ്യത്യസ്തമായ ചർച്ചകളും ക്ലാസുകളും കാഴ്ചകളും നമുക്ക് തികച്ചും പുതിയ ഒരു അനുഭവമായിരിക്കും. ഉത്തരം കിട്ടാതിരുന്ന പല സമസ്യകളും അവിടെ കെട്ടഴിയും.
രജിസ്റ്റർ ചെയ്യാൻ എന്തു ചെയ്യണം?
http://ssfkerala.org/profsummit എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാം.
ഇപ്രാവശ്യത്തെ പ്രൊഫ് സമ്മിറ്റ് എന്നാണ് ?
> 2017 മാർച്ച് 10, 11, 12 @ മഅദിൻ കാമ്പസ്, മലപ്പുറം.
🔋🔋🔋🔋🔋🔋🔋
"Diagnose Values Design Ethics "
SSF Profsummit
Professional Students' Conference
March-10,11,12
Malappuram

Comments
Post a Comment