ദാറുൽ ഉലൂം ഫൈസാനെ അഷ്റഫ്
രാജസ്ഥാനിലെ ബാസ്നി എന്ന കൊച്ചു ഗ്രാമത്തിൽ തലയുയർത്തി നിൽക്കുന്ന സ്ഥാപനമാണ് ദാറുൽ ഉലൂം ഫൈസാനെ അഷ്റഫ്. കേരളത്തിലെ അടക്കം നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടം പഠിച്ചു കൊണ്ടിരിക്കുന്നു.
മതാധ്യാപനങ്ങൾ തീർത്തും പാലിച്ചു ജീവിക്കുന്ന ഈ ഗ്രാമനിവാസികൾ ഇന്ത്യയിലെ തന്നെ വേറിട്ട ഒരു കാഴ്ചയാണ് .
പ്രവാചക പ്രകീർത്തന കാവ്യങ്ങൾ കൊണ്ടും തക് രീറുകൾ കൊണ്ടും മുഖരിതമാതയ ഈ ഗ്രാമാന്തരീക്ഷത്തിൽ കുറഞ്ഞ കാലയളവ് ജീവിക്കാനായത് മധുരമുള്ള ഓർമ്മകളായി ഹൃദയാന്തരങ്ങിൽ ഇന്നും അവശേഷിക്കുന്നു.
വഹാബിസം തൊട്ടു തീണ്ടാത്ത നൂറു ശതമാനം സുന്നികൾ മാത്രമുള്ള(ഹനഫി) ഈ ഗ്രാമ നിവാസികളുടെ ജീവിത ശൈലിയും സൂക്ഷ്മതയും നേരിട്ട് കണ്ടുതന്നെ മനസ്സിലാക്കണം. പൂർണ്ണമായും ഹിജാബോടെ മാത്രം പുറത്തിറങ്ങുന്ന ഇവിടുത്തെ സ്ത്രീകൾ മുസ്ലിം സഹോദരിമാർക്കെന്നും മാതൃകയാണ്.
ബാബാഡുടു എന്ന വലിയ മഹാന്റെ പേരമക്കളാണ് ഈ ഗ്രാമ നിവാസികൾ എന്നത് ഇവരുടെ മറ്റൊരു പ്രത്യേകതയാണ്.
ഉത്തരേന്ത്യൻ യാത്ര നടത്തുന്നവർ ഒരിക്കലെങ്കിലം ഇവിടം സന്ദർശിക്കണം. ഈ നവ്യാനുഭൂതി ആസ്വദിക്കണം.
കൂട്ടത്തിൽ പരിസര പ്രദേശത്ത് മറവിട്ട് കിടക്കുന്ന സൂഫി ഹമീദുദ്ദീൻ നാഗൂരി(ഖ.സി)യുടെ മസാറും മുത്ത്നബിയുടെ ജുബ്ബാ മുബാറകും സന്ദർശിക്കാവുന്നതാണ്.
From facebook

Comments
Post a Comment