ആദ്യം മുസ്ലിം, പിന്നെ കൃസ്ത്യൻ, തുടർന്ന് സിഖ്, പാർസിയും ബുദ്ധനും ജൈനനും,
ദളിതനും ആദിവാസിയും...
അവസാനം ഹിന്ദുക്കളിലെ തന്നെ അവർണ്ണനും ക്രൂശിക്കപ്പെടും...
അങ്ങനെ സവർണ്ണർ മാത്രമുള്ള ഇന്ത്യ...
അതാണ് നിന്റെ സ്വപ്നം...
പക്ഷെ, പൊന്നു സങ്കീ...
ഉറക്കിൽ പോലും നിനക്കീ സ്വപ്നനാട് കാണാനാവില്ല...
കാരണം നിങ്ങൾ കളി തുടങ്ങിയത് മുസ്ലിമിൽ നിന്നാണ്., പരലോകത്തെ സുന്ദര സൗരഭ്യ രാജ്യത്തെ പളുങ്ക് കൊട്ടാരം വാഗ്ദാനം ചെയ്യപ്പെട്ട, ദുൻയാവിനെ ത്വലാഖ് ചൊല്ലിയ, രാജ്യ സ്നേഹികളായ, മരണത്തെ പേടിക്കാത്ത മുസ്ലിമിൽ നിന്ന്...

Comments
Post a Comment