റാത്തീബ് എന്നാൽ എന്ത് ?? റാത്തീബ് എന്നാൽ ഉരുവിടുക ചൊല്ലിക്കൊണ്ടിരിക്കുക എന്നൊക്കെയാണ് അർത്ഥം. ചൊല്ലു റാത്തീബ്, കുത്തുറാത്തീബ് എന്നിങ്ങനെ റാത്തീബ് രണ്ട് തരമാണ്. ചൊല്ലുറാത്തീബ് പേരുപോലെ ഭക്തിപരമായ ബൈത്തുകൾ കൂട്ടായി ചൊല്ലുമ്പോൾ കുത്തുറാത്തീബിൽ ചൊല്ലിനോടൊപ്പം ആയുധ പ്രയോഗവും നടക്കുന്നു. ദബ്ബൂസ്, കഠാരി, കതിർ എന്നിവയാണ് പ്രധാനമായും കുത്തിന്നുപയോഗിക്കുക. ദബ്ബൂസ് എന്ന അറബി പദത്തിന്റെ അർത്ഥം സൂചി എന്നാണ്. ദബ്ബൂസ് എന്ന വണ്ണം കൂടിയ പത്തിലധികം സൂചികൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ തുളച്ചു കയറ്റുന്നത് സാധാരണ കാഴ്ചയാണ്. കതിരെന്ന വലിപ്പം കുറഞ്ഞ സൂചികൾ നാവിലും, ചുണ്ടിലും, ചെവിയിലും തുളച്ചു കയറ്റുന്നു. കഠാരിയാണെങ്കിൽ നീളം കൂടിയതാണ്. കഠാരി കൊണ്ട് വയർ കീറിമുറിക്കുന്നതും കാണാം. കീർത്തനങ്ങളുടെ ആരവത്തിൽ പ്രയോഗങ്ങൾ ഒന്നൊന്നായി ഭക്തൻ ആവർത്തിച്ചു കൊണ്ടിരിക്കും. കുത്തുറാത്തീബ് കാണികളിൽ നിന്ന് സ്ത്രീകളെയും, കുട്ടികളെയും മാറ്റി നിർത്തുന്നു. ഏതായാലും ദഫ് ഇന്ന് നേർച്ചപ്പറമ്പുകളിലും റാത്തീബ് പുരകളെന്ന ആത്മീയ സങ്കേതങ്ങളിലും മൗലിദ് സദസ്സുകളിലും മാത്രമായി അവശേഷിക്കുന്നു. ദഫ്മുട്ടികൾ വെള്ളിയാഴ്ച രാവ് കീർത്...
Posts
Showing posts from November, 2021
تاج العلماء السيد الشريف الشيخ عبد الرحمن البخاري رحمه الله
- Get link
- X
- Other Apps
العالم العلامة تاج العلماء السيد الشريف الشيخ عبد الرحمن البخاري رحمه الله – رئيس جمعية العلماء بعموم كيرالا وقد فقد العالم الإسلامي بأسره علما من أعلام الدعوة الإسلامية وركنا من أركان العلم الديني ورمزا من رموز القيادة الرشيدة وزعيما من زعماء العالم الإسلامي بوفاة العالم العلامة السيد الشريف الشيخ عبد الرحمن البخاري المعروف لدى مسلمي الهند (بأولال كونجي كويا تنغال) رحمه الله ، وكانت وفاته خسارة فادحة وفجوة لا تسد في صفوف زعماء الأمة الإسلامية بالهند والعلماء المخلصين الذين لا يخافون في الله لومة لائم ، وقضى فضيلته جل أوقاته وجهوده لخدمة الدين والدفاع عنه كداعية كبير وزعيم عظيم وخطيب بارز ومدرس مستنير أحيى مجالس الدروس وحلقها بتدريس طلاب العلم الديني وتربيتهم على العقيدة السليمة والسلوكيات الحسنة ،وكان الشيخ رحمه الله ممثلا لعديد من المنظمات والهيئات الإسلامية والمعاهد الدينية وكانت كلماته صوتا رسميا ونهائيا في حلول كثير من القضايا التي تمس مسلمي الهند كما كان فضيلته صاحب ولاية ظهرت على يديه عديد من الكرامات والخوارق . ولد فضيلته في الخامس والع...
- Get link
- X
- Other Apps
[11/7, 18:09] Noufal: കാസ്പിയൻ കടലിന്റെ വടക്കുള്ള പേർഷ്യൻ (ഇറാൻ) പ്രവശ്യയായ ഗീലാനിലെ നയീഫ് ദേശത്ത് (എ.ഡി 1077 (ഹിജ്റ 470 ,റമളാൻ 1) ന് അബ്ദുൽ ഖാദിർ ജനിച്ചു. സൂഫി സിദ്ധനായിരുന്ന സയ്യിദ് അബു സ്വാലിഹ് ഇബ്നു മൂസ പിതാവും, അമ്മാത്തുൽ ജബ്ബാർ ഫാഥ്വിമ മാതാവുമാണ്. മാതാപിതാക്കൾ ഹസ്സൻ, ഹുസൈൻ വഴിയുള്ള വംശപാരമ്പരയിൽ മുഹമ്മദ് നബിയിലേക്ക് എത്തിച്ചേരുന്നു. [2] പ്രാഥമിക പഠനം മാതാവ് , മാതൃ പിതാവും സൂഫി പണ്ഡിതനുമായ അബ്ദുല്ലാഹി സ്സ്വൗമഈ എന്നിവരിലൂടെ സ്വായത്തമാക്കി. പത്താം വയസ്സിൽ ഖൈലിലെ മതപാഠശാലയിൽ ചേർന്നു. ഹമ്പലി പാന്ഥാവിൽ ജ്ഞാനം കരസ്ഥമാക്കുവാനായി ഉപരിപഠനത്തിന് ബാഗ്ദാദ് തിരഞ്ഞെടുത്തു.[3] കളവ് പറയരുതെന്ന മാതാവിന്റെ ഉപദേശം ബാഗ്ദാദ് യാത്രക്കിടെ കൊള്ളക്കാരുടെ മുൻപിലും അബ്ദുൽ ഖാദിർ പാലിച്ചതും അത് കാരണമായി കൊള്ള സംഘം നേർമാർഗ്ഗത്തിലായതും ഇദ്ദേഹത്തിന്റെ ജീവ ചരിത്രത്തിൽ പ്രതേകം സ്ഥാനം പിടിക്കുന്നുണ്ട്.[4] ശൈഖ് അബൂ സഈദുൽ മുഖ്റമി,ഇബ്നു അഖീൽ, അബുൽ ഖത്വാബ്, അബുൽ ഹുസൈനുൽ ഫര്റാഗ്, ശൈഖ് അബൂബക്കരിത്തിബ്രീസി, ഹമ്മാദ് ബ്നു ദബാസ് എന്നീ ഗുരുക്കന്മാരിൽ നിന്നും ഖുർആൻ, ഹദീസ്,ഫിഖ്ഹ്, തസ്സവുഫ്, അഖീദ എന്നീ വിഷയങ്ങളിൽ ജ്ഞാനം നേട...
Elocution
- Get link
- X
- Other Apps
Salam Hamd........ Respected.... We are gathered here in RSC Rasalkhaima Central Sahityolsav. In this fruitful function l want to deliver a speech about the topic *Recreation makes a Student creative* Dear audience, How to use the free time fruitfully. ? Firstly, We can read books and papers You know well the Importance of reading. Secondly, we can connect the activities to day to day life and education. Thirdly, we can reduce the screen time. We can involve physically. Then we should be physical & mental well being We should be try to make self confidence, personal development & growth Time is very valuable one. It no wait anyone. Allah says و العصر....... With this I conclude my speech و آخر....