✨💐സുഭാഷിതം💐✨3⃣1⃣8⃣
👉തസ്ബീഹ് ചൊല്ലുന്ന ഭക്ഷണം
🔶🔷🔶🔷🔶🔷🔶🔷🔶
وروى أبو الشيخ عن أنس رضي الله عنه أن رسول الله صلى الله عليه وسلم أتي بطعام ثريد، فقال: «إن هذا الطعام يسبّح» ، قالوا: يا رسول الله، وتفقه تسبيحه، قال: «نعم» ، ثم قال لرجل: «ادن هذه القصعة من هذا الرجل» ، فأدناها منه فقال: نعم، يا رسول الله، هذا الطعام يسبح فقال: «ادنها من آخر» وأدناها منه فقال: هذا الطعام يسبح ثم قال: «ردها» فقال رجل: يا رسول الله، لو أمرّت على القوم جميعا، فقال: «لا إنها لو سكتت عند رجل لقالوا: من ذنب ردّها» ، فردّها،
(سبل الهدى والرشاد- ج-٩ ص-٤٩٣)
🔷🔶🔷🔶🔷🔶🔷🔶🔷
അനസ് തങ്ങളെ തൊട്ടുദ്ധരിക്കപ്പെടുന്നു :- റസൂലുല്ലാഹിﷺക്ക് കഴിക്കാൻ സ്വാദിഷ്ടമായ പത്തിരയും മാംസവും കൊണ്ടു വരപ്പെട്ടു.!
തിരുനബി ﷺ പറഞ്ഞു : "ഈ ഭക്ഷണം തസ്ബീഹ് ചൊല്ലുന്നുണ്ട്.!"
ജനങ്ങൾ ചോദിച്ചു : "അതിൻറെ തസ്ബീഹ് തങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ അല്ലാഹുവിൻറെ റസൂലേ..?"
തങ്ങൾ പറഞ്ഞു : "മനസ്സിലാകുന്നുണ്ട്"
പിന്നീട് തങ്ങൾ ﷺ ഒരാളോട് പറഞ്ഞു : ഈ പ്ലൈറ്റ് ആ വ്യക്തിക്കരികിലേക്ക് വെച്ച് കൊടുക്കൂ (ഒരു നിശ്ചിത വ്യക്തിയെ ചൂണ്ടിയിട്ട് പറഞ്ഞതായിരിക്കാം)
അദ്ദേഹം ആ പ്ലൈറ്റ് ആ വ്യക്തിക്കരികിലേക്കടുപ്പിച്ച് വെച്ചു!
അദ്ദേഹം പറഞ്ഞു : "അതെ അല്ലാഹുവിൻറെ റസൂലേ ﷺ ഈ ഭക്ഷണം തസ്ബീഹ് ചൊല്ലുന്നുണ്ട്"
തങ്ങൾ ﷺ പറഞ്ഞു : "പാത്രം മറ്റൊരാൾക്കരികിലേക്ക് വെക്കൂ"
നീക്കി വെച്ച് കൊടുത്തപ്പോൾ അദ്ദേഹവും പറഞ്ഞു : "ഈ ഭക്ഷണം തസ്ബീഹ് ചൊല്ലുന്നുണ്ട്
പിന്നീട് റസൂലുല്ലാഹി ﷺ പറഞ്ഞു: അതിങ്ങ് മടക്കിക്കൊണ്ടു വരൂ...
അപ്പോൾ ഒരാൾ പറഞ്ഞു : "അല്ലാഹുവിൻറെ റസൂലേ ﷺ ജനങ്ങളിൽ ഓരോരുത്തരുടെയും മുന്നിൽ ആ പാത്രം വെച്ച് കൊടുക്കാൻ അങ്ങ് കൽപിച്ചിരുന്നെങ്കിൽ നന്നായിരുന്നു"
തങ്ങൾ പറഞ്ഞു : വേണ്ട.! ഏതെങ്കിലുമൊരാളുടെ അരികിൽ വെച്ച് പാത്രം നിശബ്ദമായാൽ (തസ്ബീഹ് കേട്ടില്ലെങ്കിൽ) ആ വ്യക്തി എന്തോ പാപം ചൈതത് കൊണ്ടാണെന്ന് ആളുകൾ ധരിച്ചേക്കും...! അതിങ്ങ് മടക്കൂ..!
തങ്ങൾ ﷺ അത് മടക്കി വിളിച്ചു
സുഭാഷിതം 318/ 4-1-2017
🔷🔶🔷🔶🔷🔶🔷🔶🔷
✍അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി
8893700800
🌹🌹🌹🌹🌹🌹🌹🌹
സുഭാഷിതം അതിൻറെ രചയിതാവായ അബ്ദുൽ മജീദ് അഹ്സനി എല്ലാ ദിവസവും നേരിട്ട് പോസ്റ്റ് ചെയ്യുന്ന ഗ്രൂപിൽ ചേരാൻ താത്പര്യമുള്ളവർ 👇👇താഴെ നമ്പറുകളിലിൽ വാടസപ്പിൽ ബന്ധപ്പെടുക
9744022291
9947156666
9744376027
9847361461

Comments
Post a Comment