ഉസ്താദിന്റെ ഹൃദയത്തിലേക്കുള്ള വാതിൽ: 
കാന്തപുരം എന്നത് മലയാളിയുടെ പണ്ഡിത സംബോധനയുടെ ശീലങ്ങളിൽ ഒന്നാണെന്ന യാഥാർത്ഥ്യത്തെ എതിരാളികൾ പോലും അംഗീകരിക്കപ്പെട്ട കാലത്താണ് മർക്കസിന്റെ കവാടം ഈ വരുന്ന ജനുവരി മുപ്പതാം തിയ്യതി ഉൽഘാടനം ചെയ്യുന്നത്.
മർക്കസ് വിജ്ഞാനമാണ്. അതിന്റെ ഗരിമ വിളിച്ചോതുന്ന പ്രൗഡിയോടെ കാരന്തൂരിൽ ജ്വലിച്ച് നില്ക്കുമ്പോൾ അറിവിന്റ ഊട്ടുപുരക്കാരൻ അതായത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സൗകര്യം ചെയ്ത് കൊടുക്കുന്നയാളെ ഇങ്ങനെ വിളിക്കുന്നതിൽ തെറ്റില്ല. ഈ എഴുപത്തിയെട്ടാം വയസ്സിലും ദിവസേന അറിവ് പകരുന്ന ഉസ്താദ് അറിവിന്റെ സുൽത്താനായ്വാഴ്ത്തുന്നതിലും അതിശയോക്തിയില്ല.
കേരളത്തിന്റെ മറ്റൊരു മത സംഘടനക്കും അവകാശപ്പെടാനാവാത്ത നിർമ്മാണ രീതി കൊണ്ടും
കവാടത്തിന് അകത്തുള്ള ഉള്ളടക്കത്തെ പ്രതിഫലിപ്പിക്കുന്നതിലും പുസ്തകങ്ങൾ അടുക്കി വെച്ച മാതൃകയിലുള്ള ഈ ഗെയ്റ്റ് ശ്രദ്ധിക്കപ്പെടുമെന്നതിലും തർക്കമില്ല.
ജ്യോതിഷ് കെ.വി
മർക്കസ് ഹയർ സെക്കണ്ടറി സ്കൂൾ

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات