ഖുര്‍ആന്‍ പാരായണ മര്യാദകള്‍
آداب تلاوة القرآن
ഖുര്‍ആന്‍ പാരായണ മര്യാദകള്‍ ഇമാം നവവി (റ) യും ഇമാം സ്വുയൂത്വി(റ) യും മറ്റും വിവരിക്കുന്നുണ്ട്.
A പാരായണം തുടങ്ങുന്നതിന് മുമ്പ്:
1 الوضوء
2– السواك
മിസ്‌വാക്ക് ചെയ്ത് വായ് വൃത്തിയാക്കുക.
3 نظافة المكان
ശുദ്ധിയുള്ള സ്ഥലത്ത് വെച്ചായിരിക്കുക.
4 إستقبال القبلة
ഖിബ്‌ലക് തിരിഞ്ഞ് ഇരിക്കുക.
5 – ഓത്ത് തുടങ്ങുന്നതിന്ന് മുമ്പ് ‘അഊദു’ ചൊല്ലുക.
الاستعاذة؛
وهي قول: "أعوذ بالله من الشيطان الرجيم"، لقوله -تعالى-: (فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ)،[] وذهب أهل التفسير إلى أنَّ المقصود بذلك عند إرادة القراءة.
6 – ബറാഅത്തല്ലാത്ത എല്ലാ സൂറത്തുകളുടെയും ആദ്യത്തില്‍ ബിസ്മി ചൊല്ലുക(ഇടയില്‍ നിന്ന് ഓതുകയാണെങ്കിലും ബിസ്മി ചൊല്ലല്‍ സുന്നത്തുണ്ട്).
البسملة
؛ وهي قول:" بسم الله الرحمن الرحيم"، باستثناء البدء بسورة براءة -التوبة
7 നല്ല വസ്ത്രം ധരിക്കുകയും സുഗന്ധം ഉപയോഗിക്കുകയും ചെയ്യുക.
التطيب وطهارة اللباس عند إرادة التلاوة
؛ لفعل النبيّ -صلى الله عليه وسلم- إذ كان يمس من طيبه عند تلاوته للقُرآن
8 മുസ്വ്ഹഫ് ഉയരത്തില്‍ വെക്കുക.
ورفع المُصحف وجعله في مكانٍ بعيدٍ عن الامتهان،
B പാരായണ വേളയിൽ:
من الاداب التي يحرص القارئ على مُراعاتها أثناء التلاوة:
1 തല താഴ്ത്തി ഗാംഭീര്യത്തോടെയും സമാധാനം പാലിച്ചുകൊണ്ടും ഭക്തിയോടു കൂടിയും ഓതുക
التوقف عن القراءة أثناء التثاؤب تعظيماً للقُرآن،
وترتيل القُرآن
2– അര്‍ഥം ചിന്തിച്ച് ഓതുക.
، وقراءته بتدبرٍ وتفكُر.
3– ഖുര്‍ആന്‍ പാരായണ വേളയില്‍ കരയുക.
والبكاء أو مُحاولة ذلك أثناء التلاوة
4– ശബ്ദം പരമാവധി ഭംഗിയാക്കുക.
5– മിതമായ ശബ്ദത്തില്‍ ഓതുക.
6– മുസ്വ്ഹഫില്‍ നോക്കി ഓതുക.
7– മറ്റു സംസാരങ്ങള്‍ക്കു വേണ്ടി ഓത്ത് മുറിക്കാതിരിക്കുക.
8– അനറബി ഭാഷയില്‍ ഓതാതിരിക്കുക.
9– മുസ്വ്ഹഫിലെ ക്രമപ്രകാരം ഓതുക.
10– മറ്റുള്ളവര്‍ ഓതുന്നത് ശ്രദ്ധിച്ച് കേള്‍ക്കുക.
11– തിലാവതിന്റെ സുജൂദിന്റെ സ്ഥാനങ്ങളില്‍ സുജൂദ് ചെയ്യുക.(കേള്‍ക്കുന്നവര്‍ക്കും സുജൂദ് സുന്നത്തുണ്ട്)
عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (إِذَا قَرَأَ ابْنُ آدَمَ السَّجْدَةَ فَسَجَدَ اعْتَزَلَ الشَّيْطَانُ يَبْكِي يَقُولُ يَا وَيْلَهُ ! أُمِرَ ابْنُ آدَمَ بِالسُّجُودِ فَسَجَدَ فَلَهُ الْجَنَّةُ ، وَأُمِرْتُ بِالسُّجُودِ فَأَبَيْتُ فَلِي النَّارُ) .
സുജൂദ് ചെയ്യാൻ കഴിnജില്ലെങ്കിൽ
«سبحان الله والحمد لله ولا إله إلا الله والله أكبر» 4 مرات
12– പാതിരാത്രിക്ക് ശേഷം, ഇശാ-മഗ്‌രിബിനിടയിൽ,
സ്വുബ്ഹിക്ക് ശേഷം
തുടങ്ങിയ ശ്രേഷ്ഠ സമയങ്ങളെ തെരഞ്ഞെടുക്കുക
13 തജ്വീദ് നിയമങ്ങൾ പാലിക്കുക
14
، التوقف عند الآيات وسؤال الله عند آيات الرحمة والمغفرة، والاستعاذة من العذاب عند آيات العذاب
C പാരായണം കഴിഞ്ഞാൽ:
മുസ്വ്ഹഫിനെ ചുംബിക്കുക.
قال النووي في التبيان روينا في مسند الدارمي بإسناد صحيح عن أبي مليكة: أن عكرمة بن أبي جهل كان يضع المصحف على وجهه ويقول: كتاب ربي كتاب ربي)
و أن يقول 'صدق الله العظيم'
Comments
Post a Comment