Posts

Showing posts from 2021

Clean up UAE حملة نظفوا الإمارات في رأس الخيمة

Image
 
 റാത്തീബ് എന്നാൽ എന്ത് ?? റാത്തീബ് എന്നാൽ ഉരുവിടുക ചൊല്ലിക്കൊണ്ടിരിക്കുക എന്നൊക്കെയാണ് അർത്ഥം. ചൊല്ലു റാത്തീബ്, കുത്തുറാത്തീബ് എന്നിങ്ങനെ റാത്തീബ് രണ്ട് തരമാണ്.  ചൊല്ലുറാത്തീബ് പേരുപോലെ ഭക്തിപരമായ ബൈത്തുകൾ കൂട്ടായി ചൊല്ലുമ്പോൾ കുത്തുറാത്തീബിൽ ചൊല്ലിനോടൊപ്പം ആയുധ പ്രയോഗവും നടക്കുന്നു. ദബ്ബൂസ്, കഠാരി, കതിർ എന്നിവയാണ് പ്രധാനമായും കുത്തിന്നുപയോഗിക്കുക. ദബ്ബൂസ് എന്ന അറബി പദത്തിന്റെ അർത്ഥം സൂചി എന്നാണ്. ദബ്ബൂസ് എന്ന വണ്ണം കൂടിയ പത്തിലധികം സൂചികൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ തുളച്ചു കയറ്റുന്നത് സാധാരണ കാഴ്ചയാണ്. കതിരെന്ന വലിപ്പം കുറഞ്ഞ സൂചികൾ നാവിലും, ചുണ്ടിലും, ചെവിയിലും തുളച്ചു കയറ്റുന്നു. കഠാരിയാണെങ്കിൽ നീളം കൂടിയതാണ്. കഠാരി കൊണ്ട് വയർ കീറിമുറിക്കുന്നതും കാണാം. കീർത്തനങ്ങളുടെ ആരവത്തിൽ പ്രയോഗങ്ങൾ ഒന്നൊന്നായി ഭക്തൻ ആവർത്തിച്ചു കൊണ്ടിരിക്കും. കുത്തുറാത്തീബ് കാണികളിൽ നിന്ന് സ്ത്രീകളെയും, കുട്ടികളെയും മാറ്റി നിർത്തുന്നു.  ഏതായാലും ദഫ് ഇന്ന് നേർച്ചപ്പറമ്പുകളിലും റാത്തീബ് പുരകളെന്ന ആത്മീയ സങ്കേതങ്ങളിലും മൗലിദ് സദസ്സുകളിലും മാത്രമായി അവശേഷിക്കുന്നു. ദഫ്മുട്ടികൾ വെള്ളിയാഴ്ച രാവ് കീർത്...

تاج العلماء السيد الشريف الشيخ عبد الرحمن البخاري رحمه الله

 العالم العلامة تاج العلماء السيد الشريف الشيخ عبد الرحمن البخاري رحمه الله –  رئيس جمعية العلماء بعموم كيرالا    وقد فقد العالم الإسلامي بأسره علما من أعلام الدعوة الإسلامية وركنا من أركان العلم الديني ورمزا من رموز القيادة الرشيدة وزعيما من زعماء العالم الإسلامي بوفاة العالم العلامة السيد الشريف الشيخ عبد الرحمن البخاري المعروف لدى مسلمي الهند (بأولال كونجي كويا تنغال) رحمه الله ، وكانت وفاته خسارة فادحة وفجوة لا تسد في صفوف زعماء الأمة الإسلامية بالهند والعلماء المخلصين الذين لا يخافون في الله لومة لائم ،  وقضى فضيلته جل أوقاته وجهوده لخدمة الدين والدفاع عنه كداعية كبير وزعيم عظيم وخطيب بارز ومدرس مستنير أحيى مجالس الدروس وحلقها بتدريس طلاب العلم الديني وتربيتهم على العقيدة السليمة والسلوكيات الحسنة ،وكان الشيخ رحمه الله ممثلا لعديد من المنظمات والهيئات الإسلامية والمعاهد الدينية وكانت كلماته صوتا رسميا ونهائيا في حلول كثير من القضايا التي تمس مسلمي الهند   كما كان فضيلته صاحب ولاية ظهرت على يديه عديد من الكرامات والخوارق . ولد فضيلته في الخامس والع...
 [11/7, 18:09] Noufal: കാസ്പിയൻ കടലിന്റെ വടക്കുള്ള പേർഷ്യൻ (ഇറാൻ) പ്രവശ്യയായ ഗീലാനിലെ നയീഫ് ദേശത്ത് (എ.ഡി 1077 (ഹിജ്റ 470 ,റമളാൻ 1) ന് അബ്ദുൽ ഖാദിർ ജനിച്ചു. സൂഫി സിദ്ധനായിരുന്ന സയ്യിദ് അബു സ്വാലിഹ് ഇബ്നു മൂസ പിതാവും, അമ്മാത്തുൽ ജബ്ബാർ ഫാഥ്വിമ മാതാവുമാണ്. മാതാപിതാക്കൾ ഹസ്സൻ, ഹുസൈൻ വഴിയുള്ള വംശപാരമ്പരയിൽ മുഹമ്മദ് നബിയിലേക്ക് എത്തിച്ചേരുന്നു. [2] പ്രാഥമിക പഠനം മാതാവ് , മാതൃ പിതാവും സൂഫി പണ്ഡിതനുമായ അബ്ദുല്ലാഹി സ്സ്വൗമഈ എന്നിവരിലൂടെ സ്വായത്തമാക്കി. പത്താം വയസ്സിൽ ഖൈലിലെ മതപാഠശാലയിൽ ചേർന്നു. ഹമ്പലി പാന്ഥാവിൽ ജ്ഞാനം കരസ്ഥമാക്കുവാനായി ഉപരിപഠനത്തിന് ബാഗ്ദാദ് തിരഞ്ഞെടുത്തു.[3] കളവ് പറയരുതെന്ന മാതാവിന്റെ ഉപദേശം ബാഗ്ദാദ് യാത്രക്കിടെ കൊള്ളക്കാരുടെ മുൻപിലും അബ്ദുൽ ഖാദിർ പാലിച്ചതും അത് കാരണമായി കൊള്ള സംഘം നേർമാർഗ്ഗത്തിലായതും ഇദ്ദേഹത്തിന്റെ ജീവ ചരിത്രത്തിൽ പ്രതേകം സ്ഥാനം പിടിക്കുന്നുണ്ട്.[4] ശൈഖ് അബൂ സഈദുൽ മുഖ്റമി,ഇബ്നു അഖീൽ, അബുൽ ഖത്വാബ്, അബുൽ ഹുസൈനുൽ ഫര്റാഗ്, ശൈഖ് അബൂബക്കരിത്തിബ്രീസി, ഹമ്മാദ് ബ്നു ദബാസ് എന്നീ ഗുരുക്കന്മാരിൽ നിന്നും ഖുർആൻ, ഹദീസ്,ഫിഖ്ഹ്, തസ്സവുഫ്, അഖീദ എന്നീ വിഷയങ്ങളിൽ ജ്ഞാനം നേട...

Elocution

 Salam  Hamd........  Respected....  We are gathered here in RSC Rasalkhaima Central Sahityolsav.  In this fruitful function l want to deliver a speech about the topic  *Recreation makes a Student creative*  Dear audience, How to use the free time fruitfully. ? Firstly, We can read books and papers  You know well the Importance of reading.  Secondly, we can connect the activities to day to day life and education.  Thirdly, we can reduce the screen time. We can involve physically.  Then we should be physical & mental well being We should be try to make self confidence, personal development & growth Time is very valuable one. It no wait anyone.  Allah says  و العصر.......  With this I conclude my speech  و آخر....

Tu Shah e Khuban Tu lyrics

  Tu Shah e Khuban Tu Jaan E Jaana Hai Chehra Ummul Khitab Tera Na Ban Saki Hai Na Ban Sake Ga Misal Teri Jawab Tera Tu Sab Se Awwal Tu Sab Se Aakhi Mila Hai Husn E Dawam Tujko Hai Umar Lakho Baras Ki Teri Magar Hai Taza Shabab TeraKhuda Ki Ghairat Ne Dal Rakhe Hai Tujh Pe Sattar Hazaar Parde Jahaan Me Lakho Hi Tur Bante Jo Ek Bhi Utha Hijab Tera Ho Mushq O Ambar Ya Boo E Jannat Nazar Me Uski Hai Be Haqeeqat Mila Hai Jisko Mala Hai Jisne Pasina Rashk E Gulaab Tera Mai Tere Husn O Bayaan Ke Sadqe Mai Teri Meethi Zubaan Ke Sadqe Ba Rang E Khushboo Dilo Pe Utra Hai Kitna Dilkash Khitaab Tera Hai Tu Bhi Saa’im Ajeeb Insaan Jo Khouf E Mehshar Se Hai Harasan Arre Tu Jinki Hai Naat Padhta Wohi To Lenge Hisaab Tera   تو شاہِ خوباں، تو جانِ جاناں، ہے چہرہ اُم الکتاب تیرا نہ بن سکی ہے، نہ بن سکے گا، مثال تیری جواب تیرا تو سب سے اول، تو سب سے آخر، ملا ہے حسنِ دوام تجھ کو ہے عمر لاکھوں برس کی تیری، مگر ہے تازہ شباب تیرا خدا کی غیرت نے ڈال رکھے ہیں تجھ پہ ستر ہزار پردے جہاں میں بن جاتے طُو...

الليلة عندكم عيد Lyrics

  الليلة عندكم عيد يالأحمدية مولد رسول الله خير البرية الليلة عندكم عيد يالأحمدية مولد رسول الله خير البرية يا زائر المصطفى سلم عليهم تسوى العمر كله شمة أيديهم حمزة يا بو عمارة مع عليهم حمزة يا بو عمارة مع عليهم أبا الزهرة جدنا يالأحمدية الليلة عندكم عيد يالأحمدية مولد رسول الله خير البرية الليلة عندكم عيد يالأحمدية مولد رسول الله خير البرية يا زائر المصطفى سلم عليهم تسوى العمر كله شمة أيديهم حمزة يا بو عمارة مع عليهم حمزة يا بو عمارة مع عليهم أبا الزهرة جدنا يالأحمدية الليلة عندكم عيد يالأحمدية مولد رسول الله خير البرية الليلة عندكم عيد يالأحمدية مولد رسول الله خير البرية اسمع مدح طه واتبع كلامه يالمحب أنا أعطيك أكبر علامة تلقى النبي واقف يوم القيامة تلقى النبي واقف يوم القيامة على الكوثر ينادي يالمحب لي الليلة عندكم عيد يالأحمدية مولد رسول الله خير البرية الليلة عندكم عيد يالأحمدية مولد رسول الله خير البرية اسمع مدح طه واتبع كلامه يالمحب أنا أعطيك أكبر علامة تلقى النبي واقف يوم القيامة تلقى النبي واقف يوم القيامة على الكوثر ينادي يالمحب لي الليلة عندكم عيد يالأحمدية مولد رسول الل...

Nath Lyrics of "Hara Gumbad Jo Dekhoge

Image
  Hara Gumbad Jo Dekhoge Tu Dunya Bhool Jaoge Agar Taiba ko Jaoge tu Ana Bhool Jaoge Hara Gumbad Jo Dekhoge Tu Dunya  Bhool Jaoge Na itrao Ziada Chand taro Apni Rangat Par Hara Gumbad Jo Dekhoge Tu Dunya Bhool Jaoge Mere Aaqa Ko Dekhoge Tu Chamakna Bhool Jaoge Agar Tum Jaanlo Ek Hafiz-E-Quran Ki Azmath Hara Gumbad Jo Dekhoge Tu Dunya Bhool Jaoge Tum Apnay Bachao ko English Padhana Bhool Jaoge Hara Gumbad Jo Dekhoge Tu Dunya Bhool Jaoge Agar Taiba Ko Jaoge Tu Ana Bhool Jaoge Hara Gumbad Jo Dekhoge Tu Dunya Bhool Jaoge Hadees-E-Mustafa Par Tum Jo Hojao Amal Paira Hara Gumbad Jo Dekhoge Tu Dunya Bhool Jaoge Qasim Allah Kabhi Maa Satana Bhool Jaoge Agar Taiba Ko Jaoge Tu Ana Bhool Jaoge Hara Gumbad Jo Dekhoge Tu Dunya Bhool Jaoge Agar Tum gaor say Mere Nabi Ki Naat Sunloge Hara Gumbad Jo Dekhoge Tu Dunya Bhool Jaoge Mere Dawa Hai Tum Gaana Bajana Bhool Jaoge Agar Taiba Ko Jaoge Tu Ana Bhool Jaoge Tumare Samnay Huga Kabi Jab Gumbad-E-Qazra Hara Gumbad Jo Dekhoge Tu Dunya Bhool Jaog...

തിന്നുന്നതിലെ തിരുചര്യ

 🖋  റഹ്മത്തുല്ല സഖാഫി എളമരം  Read more at https://www.sirajlive.com/2017/12/08/302824.html അനക്കവും അടക്കവും ഒരുപോലെ അനുകരിക്കപ്പെടേണ്ട ഒരേഒരു നേതാവ് മുഹമ്മദുര്‍റസൂലുല്ലാഹ്(സ). ജീവിതത്തില്‍ പതിരില്ലാത്ത വ്യക്തിത്വം. ആ വിശുദ്ധ ജീവിതത്തിലെ ആഹാരം, ഭക്ഷണ രീതി എന്നീ കാര്യങ്ങളിലെ ഏതാനും ചില തിരു ചര്യകള്‍ നമുക്ക് പരിചയപ്പെടാം. അനസ്(റ) പറയുന്നു: ഒരു ആഹാര പദാര്‍ഥത്തെയും നബി(സ) കുറ്റം പറയാറുണ്ടായിരുന്നില്ല. താത്പര്യമുണ്ടെങ്കില്‍ കഴിക്കും. ഇല്ലെങ്കില്‍  കഴിക്കാതിരിക്കും.  ഭാര്യ ഏതുതരം ഭക്ഷണമുണ്ടാക്കിതന്നാലും കുറ്റപ്പെടുത്തുന്നവരും വയര്‍ നിറഞ്ഞാല്‍ ഭക്ഷണത്തെ നിസ്സാരപ്പെടുത്തുന്നവരുമൊക്കെ ഈ സ്വഭാവത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളണം. നബി(സ)ക്ക് ഇഷ്ടമില്ലാത്ത ഭക്ഷണങ്ങള്‍, വെളുത്തുള്ളി, സവാള എന്നിവ വേവിക്കാതെ തിന്നുന്നതും ഉടുമ്പിന്റെ മാംസം, ആടിന്റെ കിഡ്‌നി, ജനനേന്ദ്രിയം, മൂത്രസഞ്ചി, തുടങ്ങിയ മാംസാഹാരങ്ങളുമായിരുന്നു.(ഇബ്‌നുസ്സുന്നി).  തിരുനബി(സ)യുടെ ഇഷ്ടപ്പെട്ട ഭക്ഷണം മാംസാഹാരമായിരുന്നു. അത് കേള്‍വിശക്തി വര്‍ധിപ്പിക്കുമെന്നും ഭൂമിലോകത്തെയും ആകാശലോകത്തെയും ആഹാരങ്ങളുടെ നേതാവാണെ...

أنت قمرُنا.. أنت سيدُنا Lyrics كلمات

  أنت قمرُنا.. أنت سيدُنا.. أنت شفيعنا يا رسول الله.  حبُّ النبي سرى في القلب فازدهرَ.  أنار لي دربي ونوَّر البصرَ.  الحبُّ هو أنت، والفضل هو أنت... والنورُ هو أنت يا رسول الله.  والبِشرُ هو أنت.. والسَّعدُ هو أنت. والنورُ هو أنت يا رسول الله جمال طلعته قد أخجل القمر  يزيد نظيره حسنا إذا ظهر و العشق و النور و الحب  كمال منطقه قد أسكت العرب  ي عطي   لقارئه ف هما إذا قرأ  و المسك و الطيب و الخير حبي لرؤيته  قد أذهب الفكر رحماك يا ربي  يسر لنا السفر

ശയ്ഖുശ്ശുഹദാ ഉമറുൽ മുഖ്താർ رحمه الله

 ഇന്നേക്ക് തൊണ്ണൂറാണ്ടായി ശയ്ഖുശ്ശുഹദാ ഉമറുൽ മുഖ്താർ رحمه الله തങ്ങളുടെ രക്തസാക്ഷിത്വത്തിന്. വാർധക്യത്താൽ ശരീരം ശോഷിച്ചു തുടങ്ങുന്ന അൻപത്തിമൂന്നാമത്തെ വയസ്സിലാണ് മഹാൻ യുദ്ധം തുടങ്ങുന്നത് തന്നെ...! അതും മുസ്സോളിനിയുടെ ഫാഷിസ്റ്റ് കിങ്കരരെ നേരിടാൻ.. "അവരുടെയടുത്ത് പോർവിമാനങ്ങളുണ്ട്" എന്ന് പറഞ്ഞവനോട് മഹാൻ തിരിച്ച് പറഞ്ഞത് "അർശ് നിയന്ത്രിക്കുന്നവനാണെനിക്ക് കൂട്ട്.. വിമാനം, അത് അർശിന് മുകളിൽ പറക്കുന്ന സാധനമൊന്നുമല്ലല്ലോ.." സനൂസിയ്യ ത്വരീഖത്തിന്റെ ശൈഖായി ഒരു പാട് പേർക്ക് മുറബ്ബിയായിരുന്ന മഹാൻ തന്റെ ഭാര്യ മരിച്ചപ്പോൾ വല്ലാതെ വിങ്ങിപ്പൊട്ടിക്കൊണ്ട് പറയുകയാ.. "ഒളിപ്പോർ കഴിഞ്ഞ് ഖൈമയിലേക്ക് തിരിച്ചു വരുമ്പോഴൊക്കെ എന്റെ പ്രിയപ്പെട്ടവൾ ഖൈമയുടെ പ്രവേശന ഭാഗം ഉയർത്തിത്തരും. കാരണം തിരക്കിയപ്പോൾ അവൾ പറയാ... അല്ലാഹുവിന്റെ മുന്നിലല്ലാതെ മറ്റൊന്നിനും മുന്നിൽ അങ്ങയുടെ തല താഴരുതെന്നെനിക്ക് നിർബന്ധമാ..." എഴുപത്തിമൂന്ന് വയസ്സ് വരേ ; നീണ്ട ഇരുപത് വർഷം ലിബിയയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി മരുഭൂവിലെ സിംഹമായി അദ്ദേഹം പോരാടി. 1931 ൽ ഇതുപോലൊരു സെപ്തംബർ 16 നായിരുന്നു മുസോളിനിയുടെ ഫാഷിസ്റ്റ...

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.

Image
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഭാഷ ഡൗൺലോഡ് പി.ഡി.എഫ്. മാറ്റങ്ങൾ ശ്രദ്ധിക്കുക തിരുത്തുക കൂടുതൽ അറിയുക This article  consists almost entirely of a  plot summary . It should be expanded to provide more balanced coverage that includes  real-world context .  ( 2021 ഓഗസ്റ്റ് ) സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖനായ ഖിലാഫത്ത് നേതാവായിരുന്നു [1]   വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി .  ഏറനാട് കലാപത്തിൽ  പോരാടിയ നേതാവായിരുന്നു.  ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ [2]  മുൻനിരയിൽ നിന്ന് ബ്രിട്ടീഷുകാർക്കെതിരെയും ഹൈന്ദവ ജന്മികൾക്കെതിരെയും ബ്രിട്ടീഷുകാരെ അനുകൂലിക്കുന്ന മുസ്‌ലിം പ്രമാണിമാർക്കെതിരെയും പോരാടി.  [3]   [4]   ആലി മുസ്ലിയാരുടെ  സന്തത സഹചാരിയും ശിഷ്യനുമായിരുന്നു ഹാജി. [5] [6]  75,000ത്തോളം വരുന്ന ഒരു വലിയ സേനയെ കൂടെ നിർത്തിയാണ് തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത് [7] . വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ജനനം 1873 വെള്ളുവങ്ങാട് മരണം 20 ജനുവരി   1922 കോട്ടക്കുന്ന് മരണ കാരണം ബ്രിട്ടീഷുകാരാൽ വെടി വെച്ചുള്ള വധശിക്ഷ മ...