Posts

Showing posts from November, 2016
صلاتنا على النبي الهاشمي   المطلب احمد زكي النسب     من وصفة في الكتب المصطفى الهادي البشير       المرتضى البدر المنير المجتبى النور الشهير من        جاء بالخير الكتير صلاتنا على النبي الهاشمي   المطلب احمد زكي النسب     من وصفة في الكتب بمكه انواره بطيبة مزاره     بالحرمين داره طابت به انصاره               يا مصطفى انت الحبيب انت الشفيع والطبيب بدكرك القلب يطيب                            يرتاح كالغصن الرطيب       صلاتنا على النبي الهاشمي   المطلب احمد زكي النسب     من وصفة في الكتب      متى ارى تلك الخيام متى ارى داك المقام متى ارى خير الانام متى ارى بدر التمام اثرت مدح المصطفى فيه الدواء فيه الشفاء قلبي عليه  عتبا  والله حسبي الله وكفى
قمر .. قمر .. قمر سيدنا النبي .. قمر وجميل .. وجميل .. وجميل سيدنا النبي .. وجميل قمر .. قمر .. قمر سيدنا النبي .. قمر وجميل .. وجميل .. وجميل سيدنا النبي .. وجميل وكف المصطفي كالورد نادي .. وعطرها يبقي اذا مست ايادي الله .. الله وكف المصطفي كالورد نادي .. وعطرها يبقي اذا مست ايادي الله .. الله وعم ناولها كل العبادي .. وعم ناولها مل العبادي وعم ناولها كل العبادي .. حبيب الله يا خير البرا يااااا قمر قمر .. قمر .. قمر سيدنا النبي .. قمر وجميل .. وجميل .. وجميل سيدنا النبي .. وجميل ولا ظل له بل كان نورا .. تنال الشمس منه والبدورا الله .. الله ولا ظل له بل كان نورا .. تنال الشمس منه والبدورا الله .. الله ولم يكن الهدي لولا ظهوره .. ولم يكن الهدي لولا ظهوره ولم يكن الهدي لولا ظهوره ..و كل الكون انار بنور طه قمر .. قمر .. قمر سيدنا النبي .. قمر وجميل .. وجميل .. وجميل سيدنا النبي .. وجميل قمر .. قمر .. قمر سيدنا النبي .. قمر وجميل .. وجميل .. وجميل سيدنا النبي .. وجميل

زكريا الانصاري رحمه الله

*من طرائف تراجم العلماء:*  يقال في ترجمة شيخ الإسلام القاضي زكريا الأنصاري الشافعي المصري رحمه الله تعالى أنه عاش بين *حجرين* ، و *جلالين* ، و *كمالين* :  *ابن حجر* العسقلاني شيخه  و *ابن حجر* الهيتمي تلميذه و *الجلال* المحلي شيخه و *الجلال* السيوطي تلميذه  و *الكمال* ابن الهمام شيخه  و *الكمال* ابن الشريف تلميذه. رضي الله عنه وارضاه واسكنه فسيح جناته .... آمين
*ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കരളലിയിക്കുന്ന കൂട്ടക്കുരുതിയുടെ ഓർമ്മകൾക്കിന്ന് 95 വയസ്സ്*.  ഇരുമ്പ്‌ വാഗണിൽ പിടഞ്ഞുമരിച്ച ഈ ധീര ദേശാഭിമാനികളുടെ നടുക്കുന്ന ഓർമ്മയിലാണ് പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ ചെമ്മലശ്ശേരി കുരുവമ്പലം ഗ്രാമങ്ങൾ . =================================== പുലാമന്തോൾ : മലബാറിലെ വിവിധ ഗ്രാമങ്ങളില്‍ നിന്ന് ബ്രിട്ടീഷ് പട്ടാളം വേട്ടയാടി പിടിച്ചവർക്ക് ശ്വാസവും വെളളവും കിട്ടാതെ റെയില്‍വേ വാഗണില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ദുരന്ത നാളുകൾക്ക് 95 വയസ്സ് തികയുന്നു അന്ന് 1921-ലെ മലബാറിൽ മാപ്പിള ലഹളയെത്തുടർന്ന് നവംബർ 10-ന് ബ്രിട്ടീഷ് പട്ടാളം തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയ തടവുകാർ ശ്വാസം മുട്ടി മരിച്ച ആ കറുത്ത ദിനം ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്   വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിൽ ബൃട്ടീഷുകാരുടെ ക്രൂരത നിറഞ്ഞ സംഭവത്തിന് വേദിയായത് തിരൂരായിരുന്നെങ്കിലും മരിച്ചവരിലേറെയും ചെമ്മലശ്ശേരി കുരുവമ്പലം ദേശങ്ങളിലുള്ള പാവപെട്ട കർഷകരായിരുന്നു വെത...
അര്‍ബുദബാധിതനായ പള്ളിക്കല്‍ പുതുപ്പുരക്കല്‍ വടക്കതില്‍ ജോര്‍ജാണ് (67) അവശത വകവെക്കാതെ ബാങ്കിലത്തെിയത്. 12 വര്‍ഷമായി രോഗബാധിതനായ ജോര്‍ജ് മൂത്രസംബന്ധമായ പ്രശ്നം കൂടിയുള്ളതിനാല്‍ മൂത്രശേഖരണസഞ്ചി അനിവാര്യമാണ്. ഇതുകാരണം ആശുപത്രിയിലേക്കല്ലാതെ യാത്രപോകാറില്ല. എന്നാല്‍, അക്കൗണ്ടിലുള്ള പണം മാറാന്‍ ഉപഭോക്താവ് നേരിട്ടത്തെണമെന്ന നിബന്ധന വന്നതാണ് ജോര്‍ജ് വേദന സഹിച്ച് ബാങ്കിലത്തൊന്‍ കാരണം.
തമിഴ്‌നാട്ടില്‍ പുതുതായി ആരംഭിച്ച എഞ്ചിനീയറിംഗ്-ദഅവാ കോഴ്‌സ് ഉദ്ഘാടനം... കീളക്കര: തമിഴ്‌നാട്ടിലെ കീളക്കരയില്‍ മര്‍കസിനു കീഴില്‍ മര്‍കസ്-സദക് എജു സോണ്‍ ആരംഭിച്ചു. ദഅവാ പഠനത്തോടൊപ്പം എഞ്ചിനീയറിംഗ്, പോളിടെക്‌നിക് പഠനം സാധ്യമാകുന്ന പുതിയ കോഴ്‌സ്, ഇന്റഗ്രേറ്റഡ് ഇസ്ലാമിക ആന്‍ഡ് എഞ്ചിനീയറിംഗ് പ്രോഗ്രാം എന്നിവയുടെ ഉദ്ഘാടനം മര്‍കസ് ഡയറക്ടര്‍ ഡോ അബ്ദുല്‍ ഹക്കിം അസ്ഹരി നിര്‍വഹിച്ചു. തമിഴ്‌നാട്ടില്‍ വിദ്യാഭാസ, സേവന മേഖലയില്‍ ശ്രദ്ധ പതിപ്പിച്ച മുഹമ്മദ് സദക് ട്രസ്റ്റുമായി ചേര്‍ന്നാണ്, മര്‍കസ് ഈ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത് . അണ്ണാ യൂണിവേഴ്‌സിറ്റിയുടെ അഫിലിയേറ്റഡ് കോളേജുകളായ മുഹമ്മദ് സദക് എഞ്ചിനീയറിങ് & പോളിടെക്നിക് കോളേജുകളിലാണ് 4 വര്‍ഷത്തെ ഈ ദഅവാ സംരംഭം ആരംഭിച്ചിട്ടുള്ളത്. പരമ്പരാഗത ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പഠിക്കാനും പൂര്‍ണമായ ഇസ്ലാമിക ചുറ്റുപാടില്‍ വളരാനുമുള്ള അന്തരീക്ഷം ഈ ക്യാമ്പസ്സില്‍ ഒരുക്കിയിട്ടുണ്ട്. ഈ വര്‍ഷം 15 ഓളം വിദ്യാര്‍ഥികള്‍ പ്രഥമ ബാച്ചില്‍ പ്രവേശനം നേടി. കൂടാതെ ബി.ബി.എ, ബി.സി.എ തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സിലേക്കുള്ള അക്കാഡമിക് സംവിധാനവും ഒരുക്കിയിട്ടുണ്ട് സദക് ട്രസ്റ്റുമായ...
👉ഇന്ന് സ്വഫർ 16 റഈസുൽ ഉലമയുടെ പ്രിയ പുത്രൻ അബ്ദുഹ്മാൻ അഹ്സനി മരണപ്പെട്ടിട്ട് ഇന്നേക്ക് മൂന്ന് വർഷം തികയുന്നു കേവലം 27 വർഷത്തെ ജീവിതത്തെ കർമ്മം കൊണ്ട് അടയാളപ്പെടുത്തിയ ഒരു യുവ പണ്ഡിതൻ..!  സ്കൂൾ പഠനത്തിന് ശേഷം ഉപ്പയുടെ ശിക്ഷണത്തിൽ തന്നെ കിതാബോതി അഹ്സനിയായി, പിന്നീട് ഒരു വർഷം സുൽത്വാനുൽ ഉലമയുടെ ശിക്ഷണത്തിൽ ഉപരിപഠനം നടത്തിയ അബ്ദുറഹ്മാൻ അഹ്സനി പഠനം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ രോഗിയായെങ്കിലും തൻറെ ദൃഢനിശ്ചയം പോലെ പരീക്ഷകൾ നേരിട്ട് ഉന്നത വിജയം നേടി ബഹ്റുൽ ഉലൂം ഓ കെ ഉസ്താദ് നട്ട് വളർത്തിയ ഇഹ് യാഉസ്സുന്നയിൽ തന്നെ മുദർരിസായി. അദ്ധ്യായനവും അദ്ധ്യാപനവും ഫലപ്രധമാക്കുന്നതിൽ ഏറെ ശ്രദ്ധാലുവായിരുന്ന അദ്ധേഹം കോളേജിലെ അവധികൾ ഉപയോഗപ്പെടുത്തി ഇംഗ്ലീഷ് ഉറുദു ഭാഷകൾ പഠിച്ചെടുക്കുകയും സംഘടനാ പ്രവർത്തന രംഗത്തും വ്യക്തിപരമായ ദഅവയിലും സജീവ ശ്രദ്ധ പുലർത്തുകയും ചെയ്തിരുന്നു, വെള്ളിയാഴ്ചകളിൽ രാവിലെ ഇരിങ്ങല്ലൂർ - ഒതുക്കുങ്ങൽ റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് ഇഹ്യാഉസ്സുന്ന അറബിക് കോളേജിന് മുന്നിൽ വാഹനങ്ങളുടെ നിര കാണാം കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് അബ്ദുറഹ്മാൻ അഹ്സനിയുടെ മാത്രം ശ്രമത്താൽ ആരംഭിച്ച ...

Zakir Naik

ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍നായിക്കിന്റെ സംഘടനക്ക് ഇന്ത്യയില്‍ നിരോധനം. സാക്കിര്‍ നായിക്ക് നേതൃത്വം നല്‍കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന സംഘടനക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനം എര്‍പ്പെടുത്തിയത്. യുഎപിഎ ചുമത്തി അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സാക്കിര്‍ നായിക്കിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രം നിരീക്ഷിച്ചുവരികയായിരുന്നു. ബംഗ്ലാദേശില്‍ ആക്രമണം നടത്തിയ ഭീകരര്‍ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടവരാണെന്ന കണ്ടെത്തലാണ് അദ്ദേഹത്തിലേക്ക് അന്വേഷണം എത്തിച്ചത്. സാക്കിര്‍ നായിക്കിന്റെ നിരവധി അനുയായികള്‍ തീവ്രവാദ ബന്ധമുള്ളവരാണെന്ന് പിന്നീട് പല റിപ്പോര്‍ട്ടുകളും പുറത്തുവരികയും ചെയ്തിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള പീസ് ടി വി വഴിയും അല്ലാതെയും സാക്കിര്‍ നായിക്ക് നടത്തിയ പ്രഭാഷണങ്ങള്‍ കേന്ദ്ര എജന്‍സികള്‍ അന്വേഷിച്ചുവരികയായിരുന്നു.

നബിദിനം

പ്രവാചകന്റെ ജനനവും മരണവും ഒരേ ദിവസമാകയാല്‍ ജന്മദിനം ആഘോഷിക്കുകയാണോ ദുഃഖ ദിനം ആചരിക്കുകയാണോ വേണ്ടതെന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഇമാം സുയൂഥി (റ) അതിന് മറുപടി നല്‍കുന്നു: നിശ്ചയം നബി (സ)യുടെ ജനനം ഏറ്റവും വലിയ അനുഗ്രഹമാണ്. നബി (സ) യുടെ വഫാത്ത് നമുക്ക് സംഭവിച്ച ഏറ്റവും വലിയ മുസീബത്തുമാകുന്നു. അനുഗ്രഹങ്ങളില്‍ നന്ദി പ്രകടിപ്പിക്കാനും മുസീബത്തുകളുടെ മേല്‍ ക്ഷമിക്കാനുമാണ് ശരീഅത്ത് കല്‍പ്പിക്കുന്നത്.’ (അല്‍ഹാവിലില്‍ ഫതാവ: വാ:1 പേജ്: 256) ഇമാം സുയൂഥി (റ)യുടെ ഫതാവ സുയൂഥി എന്ന കിതാബില്‍ ഖുര്‍ആന്‍ പാരായണം, നബി (സ) യുടെ മദ്ഹ്അന്നദാനം തുടങ്ങിയവ കൊണ്ട് ധന്യമായതും സല്‍കര്‍മങ്ങളില്‍ ആകര്‍ഷിക്കുന്നതുമായിരിക്കണം നബി ദിനാഘോഷ പരിപാടികള്‍ എന്ന് വ്യക്തമാക്കുമ്പോള്‍ പ്രവാചകന്റെ ജന്മ ദിനത്തില്‍ മറ്റു പ്രവര്‍ത്തനങ്ങളാല്‍ നിന്നും വിട്ടുനില്‍ക്കണമെന്നും നല്ല കര്‍മങ്ങളില്‍ മുഴുകിയിരിക്കണമെന്നും ഉപദേശിക്കുന്നു. ‘പ്രവാചകരുടെ മൗലിദിനെ ആദരിച്ച് കൊണ്ട് ആരെങ്കിലും പ്രവാചകരുടെ മൗലിദ് പാരായണത്തിന് വേണ്ടി ഭക്ഷണം തയ്യാറാക്കുകയും സഹോദരങ്ങളെ ഒരുമിച്ച് കൂട്ടുകയും വിളക്കു കത്തിക്കുകയും പുതിയ വസ്ത്രം ധരിക്കുകയും സുഗന്ധം ഉപയോഗിക്...

നബിദിനത്തെ എതിർക്കാനാകാതെ

നബിദിനത്തെ എതിര്‍ക്കാനാകാതെ Posted on: January 1, 2015 Siraj Dialy Newspaper റബീഉല്‍ അവ്വല്‍ മാസം വന്നതോടെ സമുചിതമായി ആഘോഷങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ലോകം മുഴുവന്‍ പ്രവാചക പ്രകീര്‍ത്തനങ്ങളും അന്നദാനവും പ്രഭാഷണങ്ങളും കൊണ്ട് മുഖരിതമാകുമ്പോള്‍ കേരളത്തിന്റെ ചില കോണുകളില്‍ മാത്രം ചിലര്‍ പ്രവാചക പ്രകീര്‍ത്തനങ്ങളെയും അന്നദാനത്തെയും എതിര്‍ത്തിരിന്നു. എന്നാല്‍, പതിവിനു വിപരീതമായി പ്രവാചക ജന്മ ദിനം കൊണ്ടാടുന്നതിനും മൗലിദ് പാരായണം ചെയ്യുന്നതിനുമെതിരെ നോട്ടീസുകളും പോസ്റ്ററുകളും കാണുന്നില്ല. പ്രസംഗങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും നബി (സ)യുടെ ജന്മദിനത്തിനെതിരെ എതിര്‍ത്ത് വന്നിരുന്നവര്‍ താരതമ്യേന നിശ്ശബ്ദരാണ്. ലോകം മുഴുവന്‍ നബി (സ)യുടെ ജന്മ ദിനം കൊണ്ടാടുന്നത് മാധ്യമങ്ങളിലൂടെ വ്യക്തമായപ്പോള്‍ അണികളെ എതിര്‍പ്പിന്റെ ന്യായം ബോധ്യപ്പെടുത്താന്‍ പറ്റാത്ത അവസ്ഥയാകണം ഈ നിശ്ശബ്ദതക്ക് കാരണം. സോഷ്യല്‍ മാധ്യമങ്ങളുടെ സാന്നിധ്യവും വിവര സാങ്കേതിക വിദ്യയുടെ വ്യാപനവുമെല്ലാം ലോകത്തെല്ലായിടത്തും നടക്കുന്ന നബിദിനാഘോഷ പരിപാടികള്‍ നമ്മുടെ കണ്‍മുമ്പിലെത്തിക്കുന്നു. ഇനി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ പഴയ പോലെ അത്ര...
⬇ *സ്വലത്തിന്റെ മഹത്വം* ⬇ ഒരു സാധുവായ മനുഷ്യന് 500 ദിർഹം കടം ഉണ്ടായിരുന്നു. പലരിൽ നിന്നും വാങ്ങിയ ഈ കടം അവർ തിരിച്ച് ആവശ്യപ്പെട്ടപ്പോൾ കൊടുക്കാൻ കഴിയാതെ അദ്ദേഹം ബുദ്ധിമുട്ടി. അവസാനം ഒരു കച്ചവടക്കാരനോട് അവധി പറഞ്ഞ് 500 ദിർഹം വാങ്ങി പഴയ കടങ്ങൾ വീട്ടി. അവധി ദിവസം ആയപ്പോൾ കച്ചവടക്കാരൻ പണം ആവശ്യപ്പെട്ടു. നിസ്സഹയനായ ആ സാധു തന്റെ കയ്യിൽ ഒന്നുമില്ലെന്ന് പറഞ്ഞു. നിവൃത്തി ഇല്ലാതെ കച്ചവടക്കാരൻ കോടതിയെ സമീപിച്ചു. ന്യയാധിപൻ അദ്ദേഹത്തെ വിളിച്ചു വരുത്തി വിസ്തരിച്ചു. അവധിക്ക് കടം വീട്ടാൻ കഴിയാത്തതിനാൽ ജയിൽ ശിക്ഷയായിരുന്നു വിധി. വിധി അംഗീകരിക്കുന്നു വെന്നും എന്നാൽ കുടുംബത്തെ കണ്ട് വിവരം പറയാൻ ഒരു ദിവസം സമയം വേണമെന്നും അദ്ദേഹം അപേക്ഷിച്ചു. അതിന് ജാമ്യം വേണമെന്ന് ന്യായാധിപൻ. ജാമ്യം നിൽക്കാൻ ആരുമുണ്ടായില്ല. "എനിക്ക് എന്റെ മുത്ത് നബി ﷺ ജാമ്യം നിൽക്കും! നാളെ ഞാൻ തിരിച്ചു വന്നില്ലെങ്കിൽ ഞാൻ മുത്ത് നബിയുടെ ഉമ്മതിലല്ല!" അദ്ദേഹത്തിന്റെ നിസഹായതയും വിശ്വാസദാർഡ്യവും കണ്ട ജഡ്ജി പിറ്റേന്ന് രാവിലെ ഹാജരാകാൻ ആവശ്യപ്പെട്ടു. നേരെ വിട്ടിൽ ചെന്ന് ഭാര്യയോട് പറഞ്ഞു. "നമുക്കൊന്നിച്ചിരിക്കാനുള്ള ഈ അവസാ...
✨💐സുഭാഷിതം💐✨2⃣6⃣7⃣ 👉ബ്ലാക്ക് മണി, വൈറ്റ്മണി👈 🔶🔷🔶🔷🔶🔷🔶🔷🔶  وقال ليحيى بن معاذ رجل: " انك لتحب الدنيا "، فقال: " أين السائل عن الأخرة؟ " قال : ها أنا! "، قال : اخبرني أيها السائل عنها، أبالطاعة تنال أم بالمعصية؟ ". قال: لا، بل بالطاعة " قال: " فاخبرني عن الطاعة، أبالحياة تنال، أم بالممات؟ " قال: " لا، بل بالحياة " قال: " فاخبرني عن الحياة، أبالقوت تنال، أم بغيره؟ " قال: " لا، بل بالقوت " قال: " فاخبرني عن القوت، أمن الدنيا هو، أم من الأخرة؟ " قال: " لا، بل من الدنيا "، قال: " فكيف لا أحب دنيا قدر لي فيها قوت، اكتسب به حياة، أدرك بها طاعة، أنال بها الأخرة؟! ". فقال الرجل: " اشهد ان ذلك معنى قول النبي، صلى الله عليه وسلم: ((أن من البيان لسحرا)) (طبقات الأولياء - ابن الملقن) 🔷🔶🔷🔶🔷🔶🔷🔶 യഹ്യബ്നു മുആദിനോട് ഒരാൾ വന്നു പറഞ്ഞു : "താങ്കൾ ദുന്യാവിനെ സ്നേഹിക്കുന്നുവല്ലോ.!"  മഹാൻ പറഞ്ഞു : "ആഖിറം അന്വേഷിക്കുന്ന ആളെയൊന്നു കാണട്ടെ.!?"  അദ്ദേഹം പറഞ്ഞ...
ബേങ്കെന്ന് കേട്ടാൽ തൽക്ഷണം ഞെട്ടേണ്ടതാ.. ക്യൂ കണ്ടാൽ വാവിട്ട് നീ കരയേണ്ടതാ.. . അലിഫിന്റെ നോട്ടുള്ളോൻ നെട്ടോട്ടം ഓടുന്നതാാ... അൽഫൈനി വാങ്ങാൻ ക്യൂവിൽ നിൽക്കേണ്ടതാ മീങ്കാരൻ പോലും ഹംസമിയ വാങ്ങാത്തതാ മിയയുള്ളോൻ നാട്ടിൽ ഇന്ന് വിലസുന്നതാ... നാട്ടാരു മൊത്തം ബേങ്ക് സിയാറത്തിലാ... മുദീർ ഹിന്ദി ജപ്പാനിൽ കുഴലൂത്തിലാ...
പുഴയിലേക്ക് ആരോ മലിന ജലം ഒഴുക്കി വിടുന്നുണ്ട് എന്ന് രാജാവിന് വിവരം ലഭിച്ചു. മലിന ജല സ്രോദസ്സ് അടയ്ക്കുന്നതിന് പകരം രാജ്യത്തെ എല്ലാ പുഴകളും ജലാശയങ്ങളും വറ്റിക്കാൻ രാജാവ് ഉത്തരവിട്ടു . ജലം ലഭിക്കാതെ ജനം വലഞ്ഞു . ചെറിയ കുഴികളിലെ വെള്ളം ആവശ്യത്തിന് തികായാതേ ജനം കഷ്ട്ടപ്പെട്ടു. ഇതൊന്നും കാണാൻ താല്പര്യമില്ലാതെ രാജാവ് നായാട്ടിനു പോയി.
ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് ആശയപരമായി ഇന്ധനം നല്‍കുന്ന സലഫിസം ആഗോളാടിസ്ഥാനത്തില്‍ വിമര്‍ശന വിധേയമാകുന്ന കാലത്തും സലഫിസത്തെ വെള്ള പൂശാനുള്ള യൂത്ത്ലീഗ് ശ്രമം ബഹുസ്വരതക്കും ജനാധിപത്യത്തിനുമെതിരായ വെല്ലുവിളിയാണ്. ഐ എസ്, അല്‍ ഖ്വയ്ദ ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘടനകള്‍ മാതൃക സ്വീകരിച്ചത് സലഫിസത്തില്‍ നിന്നാണെന്നത് ചരിത്രബോധമുള്ള ആര്‍ക്കും നിഷേധിക്കാനാകില്ല. അസഹിഷ്ണുതയെ അഭിമാനമായി കരുതുന്ന സലഫിസത്തെ രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരിലാണെങ്കില്‍ പോലും ന്യായീകരിക്കുന്നത് ഭീകരവാദത്തെ പിന്തുണക്കുന്നതിന് തുല്യമാണ്. കേരളത്തില്‍ നിന്ന് ഐ എസില്‍ ചേരാന്‍ പുറപ്പെട്ടവരെല്ലാം സലഫി മാര്‍ഗം സ്വീകരിച്ചവരാണെന്നിരിക്കെ, സലഫികള്‍ സമാധാനവാദികളാണെന്ന് പറയാന്‍ യൂത്ത്ലീഗ് കാട്ടിയ ആവേശം അതിരുകടന്ന വിധേയത്വത്തിന്റേതാണ്. ആഗോള സലഫിസത്തെ കുറിച്ചും ഇതേ നിലപാടാണോ മുസ്ലിംലീഗിനും യുവജന സംഘടനക്കുമുള്ളത് എന്നറിയാന്‍ താല്‍പര്യമുണ്ട്. രാഷ്ട്രീയ താത്പര്യം മുന്നില്‍ കണ്ടാണ് ബി ജെ പി ഏക സിവില്‍കോഡ് വീണ്ടും ചര്‍ച്ചക്കിട്ടത്. ഇതേ താല്‍പര്യം തന്നെയാണ് ഏക സിവില്‍കോഡ് വിഷയത്തില്‍ യൂത്ത്ലീഗിന്റെ മാതൃസംഘടനക്കുമുള്ളത്. മുസ്ലിം വോട്ടുകള്‍ രാ...

Markaz International Meelad Conference

അന്താരാഷ്ട്ര മീലാദ് സമ്മേളനം ഡിസംബര്‍ 25 ന് കോഴിക്കോട്: മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യക്ക് കീഴില്‍ നടക്കുന്ന 2016ലെ അന്താരാഷ്ട മീലാദ് സമ്മേളനം ഡിസംബര്‍ 25ന് കോഴിക്കോട് നടക്കും. മുസ്‌ലിം ലോകത്തെ പ്രമുഖ പണ്ഡിതന്‍മാര്‍ നേതൃത്വം നല്‍കുന്ന സമ്മേളനത്തില്‍ കേരളത്തിനകത്തും പുറത്തുമായി ലക്ഷങ്ങള്‍ പങ്കെടുക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വത്തില്‍ 2004 മുതല്‍ സംഘടിപ്പിച്ച് വരുന്ന മീലാദ് സമ്മേളനങ്ങള്‍ കേരളത്തിലെ റബീഉല്‍ അവ്വല്‍ ആഘോഷത്തിന് പുതുമയും രാജ്യാന്തര പ്രസക്തിയും നല്‍കിയ പരിപാടിയാണ്. ലോകത്തെ പ്രധാനപ്പെട്ട മുസ്‌ലിം പണ്ഡിതന്മാരും എഴുത്തുകാരും വിദ്യാഭ്യാസ വിജക്ഷകരുമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ മീലാദ് സമ്മേളനങ്ങളില്‍ അതിഥിയായി പങ്കെടുത്തത്. ഡോ. ഉമര്‍ അബ്ദുല്ല കാമില്‍, സയ്യിദ് അബ്ബാസ് അലവി മാലിക്കി മക്ക, സയ്യിദ് ഹബീബ് അലി അല്‍ ജിഫ്‌രി തുടങ്ങിയ മുസ്‌ലിം പണ്ഡിതര്‍ പലപ്പോഴായി മീലാദ് സമ്മേളനത്തിന് കേരളത്തിലെത്തിയവരാണ്. ലോകത്തെ പ്രധാനപ്പെട്ട പ്രവാചക പ്രകീര്‍ത്തന കാവ്യാലാപകരും മീലാദ് സമ്മേളനത്തില്‍ എത്തിയിട്ടുണ്ട്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നടക്കുന്ന മീലാദ് ആഘോഷങ്ങളുടെ വൈവിധ്...
വീടിന്റെ പുറംചുമരിൽ ഇത്തരം ചിഹ്നങ്ങൾ കണ്ടാൽ സൂക്ഷിക്കുക!! സോഷ്യൽമീഡിയയിലൂടെ എസ്പിയുടെ മുന്നറിയിപ്പ് - http://www.vanitha.in/yuva-beatz/youth/robbery-signs-sp-post-in-fb.html
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളി ടിപ്പു സുല്‍ത്താന്റെ ജയന്തി ആഘോഷം ഇന്ന് കര്‍ണാടകയില്‍ നടക്കും. സംസ്ഥാന സര്‍ക്കാറാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നവംബര്‍ 10ന് ടിപ്പുജയന്തി ആഘോഷം തുടങ്ങിയത്. നവംബര്‍ 20നാണ് ടിപ്പു സുല്‍ത്താന്റെ യഥാര്‍ഥ ജന്മ ദിനമായി കണക്കാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ വകുപ്പ് നടത്തിയ ആഘോഷങ്ങളുടെ ചുമതല ഇത്തവണ കന്നട സാംസ്‌കാരിക വകുപ്പ് തന്നെ ഏറ്റെടുക്കുകയായിരുന്നു. അതേസമയം, മടിക്കേരിയില്‍ ടിപ്പുജയന്തി വിരോധി ഹോരട്ടി സമിതി ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബന്ദിന് കുടകിലെ സ്ഥാപനങ്ങള്‍, ടാക്‌സി ഉടമകള്‍, തോട്ടമുടമകള്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ പിന്തുണ പ്രഖ്യാപിച്ചു. അതേ സമയം, നാടിന്റെ അഭിമാനമായ ടിപ്പു സുല്‍ത്താനെ രാജ്യം വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന ആക്ഷേപവും വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. സാംസ്‌കാരിക നായകര്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ബെംഗളൂരു വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേരിടണമെന്ന് ആവശ്യപ്പെട്ട് ജ്ഞാനപീഠ ജേതാവ് ഗിരീഷ് കര്‍ണാട് രംഗത്ത് വന്നിരുന്നു. നിയമസഭാ മന്ദ...
✨💐സുഭാഷിതം💐✨2⃣6⃣3⃣ 👉അസാധുവായ 50 ദീനാർ👈 🔶🔷🔶🔷🔶🔷🔶🔷🔶  ويروي انه (ابو بكر الشبلي) قال: " كنت يوما جالسا، فجرى بخاطري أني بخيل، فقلت: أنا بخيل؟! فقاومني خاطري، وقال: بلى!، انك بخيل!. فقلت: مهما فتح على اليوم، لأدفعنه إلى أول فقير يلقاني!. قال: بينا أنا أتفكر، إذ دخل على صاحب لمؤنس الخادم، ومعه خمسون دينارا، فقال: اجعل هذه في مصالحك "، فأخذتها وخرجت. وإذا بفقير مكفوف، بين يدي مزين، يحلق رأسه، فتقدمت إليه، وناولته الصرة، فقال لي: أعطها للمزين ". فقلت: " أنها دنانير! "، فقال: " أو ليس قد قلنا انك بخيل؟! "، فناولتها للمزين : فقال : من عاداتنا أن الفقير إذا جلس بين أيدينا لا نأخذ منه أجرا ". قال: فرميتها في دجلة فقلت: " ما أعزك أحد إلا أذله الله! ". (طبقات الأولياء - ابن الملقن) 🔶🔷🔶🔷🔶🔷🔶🔷 മഹാനായ അബൂബകറുശ്ശിബലി തങ്ങൾ പറയുന്നു : ഒരു ദിവസം ഞാനിരുന്ന് ആലോചിച്ചു : ഞാനൊരു പിശുക്കനാണ്.! എൻറെ ഉള്ള് പറഞ്ഞു : ഞാനൊരു പിശുക്കൻ തന്നെയാണ്.? അതിനിടക്ക് ചിന്ത നേരാക്കാനുള്ള ശ്രമങ്ങളൊക്കെ മനസ്സിൻറെ ഭാഗത്ത് നിന്നുണ്ടായെങ്കിലും പിശുക്കൻ തന...
Drinking water while standing causes fast reaching in the food canal affect normal activities of the body It affects the normal activity of the digestive system also It causes the normal activity of the kidneys,Event it can alter the filtration rate also. Recent studies saying that it is better to avoid drinking water while standing. It causes accumulation of waste products over the body and blood. Drinking water while standing can cause arthritis also. It is a  fact that prophet Muhamed(s) strictly prohibited it before 1400 years. أخرج الإمام مسلم في صحيحه بسند عن أنس رضي الله عنه عن النبي صلّ الله عنه أنه نهى أن يشرب الرجل قائمًا قال قتادة فقلنا لأنس فالأكل فقال أشر و أخبث
✨💐സുഭാഷിതം💐✨2⃣6⃣2⃣ 👉തീരാത്ത പേടി👈 🔶🔷🔶🔷🔶🔷🔶🔷🔶 ويروى أنه (حببي العجمي) جزع جزعا شديدا عند الموت، فجعل يقول: " أريد سفرا ما سافرته قط!. أريد أن أسلك طريقا ما سلكته قط! أريد أن أزور سيدا ومولى ما رأيته قط!. أريد أشرف على أهوال ما شاهدت مثلها قط!. أريد أن أدخل تحت التراب، وأبقى تحتهإلى يوم القيامة، ثم أقف بين يدي الله تعالى، وأخاف أن يقول لي: يا حبيب، هات تسبيحة واحدة، سبحتني في ستين سنة، لم يظفر الشيطان منها بشيء؟ فماذا أقول؟!. وليس لي حيلة؟!. أقول: يا رب!. هو ذا قد أتيتك مقبوض اليدين إلى عنقي! ". فهذا رجل عبد الله ستين سنة، ولم يشتغل من الدنيا بشيء قط. فكيف حالنا؟! (طبقات الأولياء - ابن الملقن) 🔷🔶🔷🔶🔷🔶🔷🔶🔷 മഹാനായ ഹബീബുൽ അജമീ തങ്ങൾ മരണ സമയത്ത് വല്ലാതെ പരിഭ്രമിച്ചു അവിടുന്ന് പറഞ്ഞു കൊണ്ടിരുന്നു, ഇന്നോളം നടത്തിയിട്ടില്ലാത്ത ഒരു യാത്രക്കിറങ്ങുകയാണ് ഞാൻ, ഇന്നോളം സഞ്ചരിച്ചിട്ടില്ലാത്ത ഒരു വഴിയിലൂടെയാണ് ഞാൻ സഞ്ചരിക്കാനൊരുങ്ങുന്നത്.!, ഇന്നോളം നേരിട്ട് കാണാൻ പറ്റിയിട്ടില്ലാത്ത യജമാനനെ കാണാൻ പോവുകയാണ് ഞാൻ.!, ഇന്നോളം അനുഭവിച്ചിട്ടാല്ലാത്ത വിഹ്വലതകളാണ് ഞാൻ അനുഭവിക്...
✨💐സുഭാഷിതം💐✨2⃣6⃣0⃣ 👉രോഗം തന്നെ ചികിത്സ👈  🔶🔷🔶🔷🔶🔷🔶🔷🔶 سمعت محمد بن الحسن يقول: سمعت إبراهيم بن مقسم ببغداد يقول: سمعت ابن عطاء يقول: قال الجنيد: أرقت ليلة فقمت إلى وردي فلم أجد ما كنت أجده من الحلاوة، فأردت أن أنام فلم أقدر عليه فقعدت فلم أطق القعود ففتحت الباب وخرجت، فإذا رجل ملتف في عباءة مطروح على الطريق فلما أحس بي رفع رأسه وقال: يا أبا القاسم إلى الساعة فقلت: يا سيدي من غيرموعد..؟ فقال بلى قد سألت محرك القلوب أن يحرك إلي قلبك ، فقلت : فقد فعل فما حاجتك؟ فقال: متى يصير داء النفس دواءها؟ فقلت: إذا خالفت النفس هواها صار داؤها دواءها، فأقبل على نفسه وقال: اسمعي قد أجبتك بهذا الجواب سبع مرات فأبيت إلا أن تسمعيه من الجنيد وقد سمعت، وانصرف عني ولم أعرفه ولم أقف عليه بعد . (الرسالة القشيرية) 🔶🔷🔶🔷🔶🔷🔶🔷 ജുനൈദ് തങ്ങൾ പറയുന്നു : ഞാൻ ഒരു ദിവസം ഉറക്കൊഴിവാക്കി എൻറെ പതിവ് ചര്യയിലേക്ക് നിന്നു, പക്ഷേ വിർദുകളിൽ സാധാരാണ ലഭിക്കുന്ന തരത്തിലുള്ള സംതൃപ്തി ലഭിക്കുന്നില്ല.! അപ്പോൾ ഞാൻ ഉറങ്ങാമെന്ന് വെച്ചു, പക്ഷേ ഉറങ്ങാനും സാധിക്കുന്നില്ല.!, ഞാൻ എഴുനേറ്റിരുന്നു പക്ഷേ ഇരിപ്പുറക്കു...
കേരളത്തിലെ ഇസ്ലാം മതവിശ്വാസികളുടെ കൂട്ടായ്മകളായ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നീ പണ്ഡിത സംഘടനകൾ ഒരേ വേദിയിലിരുന്ന് ഒരേ ശബ്ദത്തിൽ ഇസ്ലാമീക ശരീഅത്തിന് വേണ്ടി സമര മുഖത്തേക്കിറങ്ങിയാൽ പിന്നെ എന്താ ബാക്കിയുള്ളത്..... മൂന്ന് പ്രാവശ്യം ആയി പ്രയോഗിക്കേണ്ട വിവാഹ മോചന അവസരങ്ങൾ ഒരാൾ ഒരു വട്ടം തന്നെ പ്രയോഗിച്ചാൽ അത് വിവാഹമോചനം തന്നെയാവില്ല....? എന്നും ഒരു പ്രാവശ്യമേ ആകൂ എന്നാണ് കണക്കാക്കേണ്ടത്?..... എന്നും പറയുന്നവർ മതകാര്യങ്ങളിൽ സ്വയേഷ്ടപ്രകാരം അഭിപ്രായം പറയുന്ന വഹാബികളും ഇബ്നുതൈമിയ്യ:യും ദാഹിരിയ്യാ വിഭാഗക്കാരുമാണെന്നും അതേ സമയം സർവ്വ ഇമാമുകളും അഹ്ലുസ്സുന്നയുടെ പ്രമാണങ്ങളും ഇക്കാര്യത്തിൽ ദുരുപയോഗം മൂലം ഒരാൾ മൂന്ന് വിവാഹമോചന വാക്കുകൾ ഒന്നിച്ച് പറഞ്ഞാൽ മൂന്ന് അവസരവും അവന് നഷ്ടമാവുമെന്നാണ് എന്നും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി അബുൽ ബുഷറകെ.എം മുഹമ്മദ് മൗലവി ചേലക്കുളം അവർകൾ ശരീഅത്ത് സമ്മേളനത്തിൽ പറഞ്ഞു. അഹ്ലുസ്സുന്നയുടെ വേദിയിൽ നിന്ന് മാത്രമേ ഇസ്ലാമിക ശരീഅത്ത്സംരക്ഷണം സംബന്ധിച്ച് പറയാൻ അവകാശമുള്ളൂ എന്നും അതിന് ഉചിതമായ വേദിയാണ് സമസ...

ടിപ്പു സുൽത്താൻ

#ടിപ്പുവിനെ സംശയിക്കുന്നവർ അറിയാൻ. 1) ടിപ്പു സുൽത്താന് അധികാരം കിട്ടിയ അന്ന് മുതൽ അദ്ദേഹത്തിൻറെ മരണം വരെ 'പൂർണയ്യ' എന്ന ബ്രാഹ്മണൻ അയിരുന്നു ടിപ്പുവിന്റെ പ്രധാന മന്ത്രി. ടിപ്പുവിന്റെ മന്ത്രി സഭയിലെ മറ്റു പ്രമുഖ മന്ത്രിമാർ കൃഷ്ണറാവു , അപ്പറാവു എന്നിവരായിരുന്നു. 2) ടിപ്പു സുൽത്താന്റെ 9 മന്ത്രി മാരിൽ 6 പേരും ഹിന്ദുക്കൾ ആയിരുന്നു. 3) ടിപ്പുവിന്റെ കരം പിരിവുകാരും നവാബുമാരും 95% ഹിന്ദുക്കൾ ആയിരുന്നു. 4) ടിപ്പു സുൽത്താന്റെ സൈന്യത്തിൽ 70%. ഉം ഹിന്ദുക്കൾ ആയിരുന്നു. 5) ഗുരുവായൂർ അമ്പലം ഉൾപെടെ 56 ക്ഷേത്രങ്ങൾക്ക് ടിപ്പു സുൽത്താൻ വാർഷിക വരിസംഖ്യ നൽകിയിരുന്നു. ഗുരുവായൂര് ക്ഷേത്രത്തിനു ഏക്കര് കണക്കിന് ഭൂമി ഇനാം കൊടുത്ത ദേശസ്നേഹി , 6) താഴ്ന്ന ജാതിക്കാർക്ക് മാറ് മറക്കാനുള്ള അവകാശവും ക്ഷേത്ര പ്രവേശനവും ആദ്യമായി ഒർഡിനൻസ് വഴി കൊണ്ടുവന്നത് ടിപ്പു സുൽത്താനാണ് 7) മറാട്ടി രാജാക്കൻമാർ ശ്രിങ്ങേരി ശാരദാ മഠം അക്രമിച്ചു നശിപ്പിച്ചപ്പോൾ പുനർ നിർമാണം നടത്തിയത് ടിപ്പു സുൽത്താൻ ആയിരുന്നു. courtacy BN Pandey Indian History (vice chancellor of MarataVada University ) 8) ടിപ്പു സുൽത്താന്...

Kanthapuram

തിരുവനന്തപുരം: മതത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ടതില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. മതത്തെക്കുറിച്ച് അറിയാത്ത് രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെടുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മതത്തില്‍ ഇടപെടുന്നതിനു പകരം രാഷ്ട്രീയക്കാര്‍ അവരവരുടെ മണ്ഡലത്തിലെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, റിയാത്ത കാര്യത്തില്‍ ഇടപെടുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് മുക്കത്ത് അഞ്ചു ബാങ്കുവിളിയുടെ പേരില്‍ നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം ഏറെ വിവാദങ്ങള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. ഏക സിവില്‍ കോഡ് വിഷയം സജീവ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
" فضائل سورة آل عمران " 1 - جامع الأخبار: عن الصادق، عن أبيه، عن جده عليهم السلام قال: قال رسول الله صلى الله عليه وآله: إن فاتحة الكتاب وآية الكرسي والآيتين من آل عمران شهد الله أنه لا إله إلا هو وقل اللهم مالك الملك إلى آخرها معلقات، ما بينهن وبين الله تعالى حجاب يقلن: يا رب تهبطنا إلى أرضك وإلى من يعصيك ؟ فقال الله تعالى: لا يقرأكن أحد من عبادي دبر كل صلاة إلا جعلت الجنة مثواه، على ما كان فيه، ولأسكنته حظيرة القدس، ولأنظرن إليه في كل يوم سبعين نظرة. قال النبي صلى الله عليه وآله: من قرأ آية الكرسي في دبر كل صلاة لم يمنعه دخول الجنة إلا الموت، ومن قرأها حين نام آمنه الله تعالى جاره، وأهل الدويرات حوله. وفي خبر آخر عن أبي جعفر عليه السلام من قرأ آية الكرسي وهو ساجد، لم يدخل النار أبدا (1). 2 - الكافي: العدة، عن أحمد بن محمد، عن ابن محبوب، عن ابن رئاب عن أبي عبيدة، عن أحدهما عليهما السلام قال: أيما دابة استصعبت على صاحبها من لجام ونفار، فليقرء في اذنها أو عليها – من سورة آل عمران -" أفغير دين الله يبغون وله أسلم من في السماوات والأرض طوعا وكرها وإليه ترجعون " (2...
[10:44AM, 05/11/2016] ‪+91 99460 62241‬: കുഞ്ഞാലി കുട്ടി സാഹിബ് അങ്ങയോടു ഒരു ബഹുമാനം ഉണ്ടായിരുന്നു അത് നഷ്ടപ്പെട്ടു എനിക്കു മാത്രമല്ല നിസ്വാർത്ഥരായ ek വിഭാഗം സുന്നികൾക്ക് പോലും മിസ്റ്റർ കുഞ്ഞാലിക്കുട്ടി സാഹിബ്,   ശരീഅത്ത് ചോദ്യം ചെയ്യപ്പെടുമ്പോൾ പുതിയാപ്പിള ആവാൻ ശ്രമിക്കരുതെന്ന താങ്കളുടെ അഭിപ്രായത്തിനോട് യോജിക്കുന്നു,      പക്ഷേ, പുക ഉയരുന്നിടം നോക്കി കയറി വരണം എന്നതിനോട് യോജിക്കാൻ പറയരുത്,               സമുദായത്തിന്റെ മൂട്താങ്ങിയാണ് തന്റെ പാർട്ടിയെന്ന് സ്വയം അഹങ്കരിക്കുന്ന താങ്കളെ പോലെയുള്ളവർ ഒന്ന് മനസ്സിലാക്കുന്നത് നന്ന്;       സമുദായ പാർട്ടിക്കാരന്റെ ഉമ്മറത്ത് വന്ന് പണ്ഡിതൻമാർ നിരങ്ങുന്ന കാലം എന്നോ കഴിഞ്ഞു പോയി,    ക്ഷണിക്കാതെ, പുക ഉയരുന്ന സ്ഥലം നോക്കി കയറി ചെന്ന് ഞണ്ണുന്ന പട്ടിണിക്കാലം കഴിഞ്ഞിട്ടും കാലം ഏറെയായി,     ശരീഅത്ത് സംരക്ഷിക്കാനെന്ന പേരിൽ വിളിച്ച് ചേർത്ത യോഗത്തിലെങ്കിലും പരസ്പര പരിഹാസവും തമ്മിൽ കുത്തും ഒന്ന് ഒഴിവാക്കി കൂടായിരുന്നോ കുഞ്ഞാലീ പിന്നെ ശരീഅത്തു സംരക്ഷിക്കാൻ...

സമരം തുടരും

സമരവുമായി മുന്നോട്ട് പോവും. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ സലഫി പാഠപുസ്തകം പിൻവലിച്ചത് എസ് എസ് എഫ് പ്രഖ്യാപിച്ച സമരത്തിന്റെ പ്രാഥമിക വിജയമാണ്. ബഹുസ്വര സമൂഹത്തിൽ അപകടകരമായ വിഭാഗീയതകൾ സൃഷ്ടിക്കാൻ കാരണമാവുന്ന ആഗോള ഭീകരവാദ ആശയങ്ങളുള്ള പാഠപുസ്തകമാണ് പിൻവലിച്ച കിത്താബുത്തൗഹീദ്. അറബി ഭാഷാ പഠനത്തിന്റെ മറവിൽ സർവ്വകലാശാലകളിലൂടെ സലഫിസം പഠിപ്പിക്കുന്ന എല്ലാ അവസരങ്ങളും ഇല്ലായ്മ ചെയ്യുന്നത് വരെ എസ് എസ് എഫ് സമരവുമായി മുന്നോട്ട് പോകും. ആഫ്ളലുൽ ഉലമയിലൂടെ സലഫീ പണ്ഡിതൻമാരെ വാർത്തെടുക്കാനുള്ള നിഗൂഢമായ ശ്രമങ്ങളാണ് ഇക്കാലമത്രയും തുടർന്ന് വന്നത്. അതിന്റെ പ്രകടങ്ങളായ ഉദാഹരണങ്ങളാണ് രണ്ടായിരത്തി നാലിൽ എസ്.എസ്.എഫ് സമരം നടത്തി പിൻവലിച്ച പുസ്തകം വീണ്ടും പാഠ്യ പദ്ധതിയിലുൾപ്പെടുത്തിയത്. അഫ്ള ലുൽ ഉലമയും അറബിക് ബോഡ് ഓഫ് സ്റ്റഡീസുംഇസ്ലാമിക് ചെയറും സമുദായ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സലഫികൾ വർഷങ്ങളോളമായി കൈയ്യടക്കി വരികയാണ്. ഇതവസാനിപ്പിക്കുന്നത് വരെ എസ്.എസ്.എഫ് സമരത്തിൽ നിന്നു പിന്മാറില്ല. M.Abdul Majeed Genaral Secretary SSF Kerala

പിൻവലിച്ചു

മാശാ അല്ലാഹ്... വിവാദ പാഠപുസ്തകം കാലിക്കറ്റ് യൂണിവേഴ്സിറ്റി പിൻവലിച്ചു.. അധികൃതർക്ക് നന്ദി ധീരമായ് തിരുത്തി നമ്മൾ നീതികേടിൻ പാഠങ്ങൾ

കാലിക്കറ്റ് സർവ്വ കലാശാല

വി.സി യോട് മുഹമ്മദലി കിനാലൂർ പാഠപുസ്തകം സുന്നി വിരുദ്ധമാണ്; പക്ഷേ, മോശം പുസ്തകമല്ല. -വി.സിയുടെ ന്യായം കൊള്ളാം. അങ്ങനെ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം വി.സിക്കുണ്ട്. അത് മറ്റുള്ളവർ അംഗീകരിക്കണമെന്ന് ശഠിക്കരുത്. തലമുറകൾ കൈമാറി വന്ന സുകൃതങ്ങളുടെയും ഒരുമയുടെയും കടയ്ക്കൽ കത്തിവെച്ചവരാണ് സലഫികൾ. ഈ ക്ഷുദ്രവിചാരങ്ങളിൽ പ്രചോദിതരായി ഇനിയൊരാളും നാടുവിടരുത്, തീവ്രവാദിയാകരുത്. വിഷയം നിസാരമെന്ന് വി.സി കരുതുന്നുവെങ്കിൽ കാര്യങ്ങൾ അങ്ങനെയല്ലെന്ന് വൈകിയെങ്കിലും അദ്ദേഹത്തിന് ഉൾകൊള്ളേണ്ടിവരും.
*കേരള മുസ്‌ലിം ജമാഅത്ത് ശരിഅത്ത് സമ്മേളനം തത്സമയം ഇസ്ലാമിക് മീഡിയ മിഷനിലൂട* https://m.youtube.com/watch?v=gc98GVoKXDs

Airport march

കരിപ്പൂരിന്റ ചിറകരിയാൻ അനുവദിക്കില്ല. പ്രതിശേധക്കൊടുങ്കാറ്റായി ആയിരങ്ങൾ...  പൊള്ളുന്ന വെയിലിൽ പ്രവാസികൾക്ക് വേണ്ടി ചങ്കിലെ ചോരതെറിപ്പിച്ചലറിയത് വെറുതെയാകില്ല., എന്ന ആത്മ വിശ്വാസത്തോടെ: ': '''.,.... SYS സിന്ദാബാദ് ധാർമ്മിക വിപ്ലവം സിന്ദാബാദ്

ശരീഅത്ത് .. ഏക സിവിൽ കോഡ്

നിര്‍വചിക്കുന്നില്ല. അത് വ്യാഖ്യാനിച്ച് ഒരു ‘പുരോഗമന ജനതയുടെ’ ജീവതാളങ്ങളെ നിര്‍ണയിക്കാനുള്ള അവകാശം നീതിപീഠങ്ങളില്‍ നിക്ഷിപ്തമാണ്. പടിഞ്ഞാറന്‍ സങ്കല്‍പത്തിലുള്ള മതനിരപേക്ഷതയല്ല നവഭാരത ശില്‍പികളുടെ വിഭാവനയിലുണ്ടായിരുന്നത്. മതവും രാഷ്ട്രീയവും തമ്മില്‍ വേര്‍തിരിക്കുന്ന ഒരു ഭിത്തി നമ്മുടെ ഭരണഘടനാ പദ്ധതിയില്‍ സങ്കല്‍പിക്കുന്നില്ല. ഇന്ത്യയുടെ സാമൂഹിക ജീവിതാനുഭവങ്ങളുടെയും ബുദ്ധിസാമര്‍ഥ്യത്തിന്റെയും ഉല്‍പന്നമാണ് മതേതരത്വമെന്ന് പി.കെ ത്രിപാഠി (‘Secularism: Constitutional Provisions and Judicial Review P.K Tripathi)  നിരീക്ഷിക്കുന്നുണ്ട്. ഭരണഘടനാനിര്‍മാണ സഭയിലെ ചര്‍ച്ചകളിലൂടെ സൂക്ഷ്മമായി സഞ്ചരിച്ചാല്‍ സെക്കുലറിസത്തെകുറിച്ച് മൂന്ന് കാഴ്ചപ്പാടുകളാണ് ഭരണഘടനാ ശില്‍പികള്‍ വെച്ചുപുലര്‍ത്തിയതെന്ന് കാണാം. ഒന്നാമതായി, മതത്തെയും രാഷ്ട്രീയത്തെയും വേര്‍തിരിച്ചുകാണുന്ന സിദ്ധാന്തം. രണ്ട് മതവും രാഷ്ട്രീയവും തമ്മില്‍ പരസ്പര ബന്ധമില്ലാത്ത അവസ്ഥ. എല്ലാ മതങ്ങള്‍ക്കും തുല്യആദരവും മതങ്ങള്‍ക്ക് പൂര്‍ണമായ സ്വാതന്ത്ര്യവും വകവെച്ചുകൊടുക്കുന്ന സംവിധാനമാണ് മൂന്നാമത്തേത്. സ്വാതന്ത്ര്യലബ്ധി തൊട്ട് പ്രായോഗിക തലത്തില്‍ നാ...

ശരീഅത്ത് .. ഏക സിവിൽ കോഡ്

നിര്‍വചിക്കുന്നില്ല. അത് വ്യാഖ്യാനിച്ച് ഒരു ‘പുരോഗമന ജനതയുടെ’ ജീവതാളങ്ങളെ നിര്‍ണയിക്കാനുള്ള അവകാശം നീതിപീഠങ്ങളില്‍ നിക്ഷിപ്തമാണ്. പടിഞ്ഞാറന്‍ സങ്കല്‍പത്തിലുള്ള മതനിരപേക്ഷതയല്ല നവഭാരത ശില്‍പികളുടെ വിഭാവനയിലുണ്ടായിരുന്നത്. മതവും രാഷ്ട്രീയവും തമ്മില്‍ വേര്‍തിരിക്കുന്ന ഒരു ഭിത്തി നമ്മുടെ ഭരണഘടനാ പദ്ധതിയില്‍ സങ്കല്‍പിക്കുന്നില്ല. ഇന്ത്യയുടെ സാമൂഹിക ജീവിതാനുഭവങ്ങളുടെയും ബുദ്ധിസാമര്‍ഥ്യത്തിന്റെയും ഉല്‍പന്നമാണ് മതേതരത്വമെന്ന് പി.കെ ത്രിപാഠി (‘Secularism: Constitutional Provisions and Judicial Review P.K Tripathi)  നിരീക്ഷിക്കുന്നുണ്ട്. ഭരണഘടനാനിര്‍മാണ സഭയിലെ ചര്‍ച്ചകളിലൂടെ സൂക്ഷ്മമായി സഞ്ചരിച്ചാല്‍ സെക്കുലറിസത്തെകുറിച്ച് മൂന്ന് കാഴ്ചപ്പാടുകളാണ് ഭരണഘടനാ ശില്‍പികള്‍ വെച്ചുപുലര്‍ത്തിയതെന്ന് കാണാം. ഒന്നാമതായി, മതത്തെയും രാഷ്ട്രീയത്തെയും വേര്‍തിരിച്ചുകാണുന്ന സിദ്ധാന്തം. രണ്ട് മതവും രാഷ്ട്രീയവും തമ്മില്‍ പരസ്പര ബന്ധമില്ലാത്ത അവസ്ഥ. എല്ലാ മതങ്ങള്‍ക്കും തുല്യആദരവും മതങ്ങള്‍ക്ക് പൂര്‍ണമായ സ്വാതന്ത്ര്യവും വകവെച്ചുകൊടുക്കുന്ന സംവിധാനമാണ് മൂന്നാമത്തേത്. സ്വാതന്ത്ര്യലബ്ധി തൊട്ട് പ്രായോഗിക തലത്തില്‍ നാ...
ഏക സിവിൽ കോഡ് പ്രത്യാഘാതങ്ങൾ എന്തെല്ലാം? കൊച്ചിയിൽ ശരീഅത്ത് സമ്മേളനം

ശരീഅത്ത് സമ്മേളനം, കൊച്ചി

ഇന്ത്യയിൽ ആത്മീയതയും സ്നേഹവും സൗഹാർദവും പരസ്പര ഐക്യ ബോധവും മാനവികതയും നിലനിൽക്കുന്നത് കേന്ദ്ര സർക്കാറുകളെ മാനിച്ചിട്ടല്ല, പോലീസിനെ പേടിച്ചിട്ടല്ല, ജയിലറകളെ ഭയന്നിട്ടല്ല. മറിച്ച്, പ്രവാചകൻമാരും സഹാബത്തും അജ്മീർ ഖാജയടക്കമുള്ള സ്വൂഫികളും നിശ്ചയിച്ചു വരച്ചു തന്ന അതിർവരമ്പുകളെ ഉൾകൊണ്ട് മാനിച്ചതിന്റെ പേരിലാണ്., മതനിയമങ്ങളെ പേടിച്ചതിന്റെ പേരിലാണ്. ആ നിയമങ്ങൾ നിലനിൽക്കുന്ന കാലത്തോളം ഇന്ത്യ നര രക്തത്താൽ ചുവക്കില്ല. ഇന്ത്യ മഹാരാജ്യത്തിന്റെ നല്ല ഇന്നലെകളുടെ സ്നേഹദീപം കെടാതെ സൂക്ഷിക്കാം... മത നിയമങ്ങൾ രാജ്യത്തിനു ശക്തി പകരും.. വിശ്രമമില്ലാത്ത ആദർശപ്പോരാട്ടം'., ആയിരം സ്വാഗതം ,കൊച്ചിയിലേക്ക്.