[10:44AM, 05/11/2016] ‪+91 99460 62241‬: കുഞ്ഞാലി കുട്ടി സാഹിബ്
അങ്ങയോടു ഒരു ബഹുമാനം ഉണ്ടായിരുന്നു
അത് നഷ്ടപ്പെട്ടു
എനിക്കു മാത്രമല്ല
നിസ്വാർത്ഥരായ ek വിഭാഗം സുന്നികൾക്ക് പോലും
മിസ്റ്റർ കുഞ്ഞാലിക്കുട്ടി സാഹിബ്,

  ശരീഅത്ത് ചോദ്യം ചെയ്യപ്പെടുമ്പോൾ പുതിയാപ്പിള ആവാൻ ശ്രമിക്കരുതെന്ന താങ്കളുടെ അഭിപ്രായത്തിനോട് യോജിക്കുന്നു,
     പക്ഷേ, പുക ഉയരുന്നിടം നോക്കി കയറി വരണം എന്നതിനോട് യോജിക്കാൻ പറയരുത്,
       
      സമുദായത്തിന്റെ മൂട്താങ്ങിയാണ് തന്റെ പാർട്ടിയെന്ന് സ്വയം അഹങ്കരിക്കുന്ന താങ്കളെ പോലെയുള്ളവർ ഒന്ന് മനസ്സിലാക്കുന്നത് നന്ന്;

      സമുദായ പാർട്ടിക്കാരന്റെ ഉമ്മറത്ത് വന്ന് പണ്ഡിതൻമാർ നിരങ്ങുന്ന കാലം എന്നോ കഴിഞ്ഞു പോയി,
   ക്ഷണിക്കാതെ, പുക ഉയരുന്ന സ്ഥലം നോക്കി കയറി ചെന്ന് ഞണ്ണുന്ന പട്ടിണിക്കാലം കഴിഞ്ഞിട്ടും കാലം ഏറെയായി,

    ശരീഅത്ത് സംരക്ഷിക്കാനെന്ന പേരിൽ വിളിച്ച് ചേർത്ത യോഗത്തിലെങ്കിലും പരസ്പര പരിഹാസവും തമ്മിൽ കുത്തും ഒന്ന് ഒഴിവാക്കി കൂടായിരുന്നോ കുഞ്ഞാലീ
പിന്നെ
ശരീഅത്തു സംരക്ഷിക്കാൻ ചേർന്നയോഗത്തിൽ താങ്കൾ മൊഴിഞ്ഞതു ഒന്നുകിൽ ഗീബത് അല്ലേ
ഗീബത്ത് പറയുന്നതിൻറെ വിധി എന്താണ് ശരീത്തിൽ എന്ന് താങ്കൾക്കു അറിയാമോ കുഞ്ഞാലി
കഷ്ടം
[10:44AM, 05/11/2016] ‪
ചില ആളുകൾക്ക്‌ കാന്തപുരം ഉസ്താദിന്റെ പച്ച മാംസം തിന്നാലെ ശരീഅത്ത്‌ സമ്മേളനം പൂർണ്ണമാകൂ.
മത പണ്ടിതരാണ് ശരീഅത്ത്‌ സമ്മേളനത്തിൽ പ്രഭാഷണം നടത്തേണ്ടതും അഭിപ്രായം പറയേണ്ടതും അത്‌ കൊച്ചിയിൽ മിനിഞ്ഞാന്ന് സുന്നത്ത്‌ ജമാഅത്ത്‌ തെളിയിച്ചു. എന്നാൽ ഇന്നലെ മലപ്പുറത്തെ ശരീഅത്ത്‌ സമ്മേളനത്തിലെ മുഖ്യ പ്രഭാഷകൻ മുസ്ലിം ലീഗിലെ 'ബല്യ' മുഫ്തി ആയിരുന്നു. അയാൾക്കും പറയാനുള്ളത്ത്‌ എപി വിഭാഗത്തിനെതിരെ ആയിരുന്നു. അത്‌ കേട്ടപ്പോൾ സിവിൽ കോഡിനെതിരെയല്ല കാന്തപുരംത്തിനെതിരെയുള്ള ഒരു യോഗം മാത്രാമായിട്ടാണ് തോന്നിയത്‌. ഇവിടെ ശരീഅത്ത്‌ സംരക്ഷിക്കാൻ ഒരു ലീഗിന്റെ പിന്തുണയും സുന്നി മക്കൾക്ക്‌ വേണ്ട. ഇത്രയും കാലം ലീഗിന്റെ സഹായം ഇല്ലാതെ തന്നെയാ ഈ പ്രസ്താനം വളർന്നത്‌ അത്‌ കൊണ്ട്‌ തന്നെ ലീഗ്‌ തിന്ന കോഴി ബിരിയാണിയുടെ എച്ചിൽ കാണുംബോഴേക്ക്‌ ഓടി ചെന്ന് വാരി തിന്നാൻ ഞങ്ങൾ ചേളാരി മൗദൂദി വഹാബികളല്ല. ഈ പ്രസ്താനത്തിനൊരു അസ്ഥിത്വമുണ്ട്‌ അതൊരു രാഷ്ട്രിയ പാർട്ടിയുടെയും എച്ചിലിനു മുന്നിൽ അടിയറവ്‌ വെക്കാനുള്ളതല്ല. അങ്ങനെ വെക്കുന്നവർ കൂടെയുള്ളപ്പോൾ "പുതിയാപ്ലമാരെ"അതിന്റെ മട്ടത്തിൽ ക്ഷണിച്ചാൽ തന്നെ വരൂ കുഞ്ഞാലി കുട്ടി സാഹിബെ......

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

ختم القرآن الكريم

أنت قمرُنا.. أنت سيدُنا Lyrics كلمات