ശരീഅത്ത് സമ്മേളനം, കൊച്ചി

ഇന്ത്യയിൽ ആത്മീയതയും സ്നേഹവും സൗഹാർദവും പരസ്പര ഐക്യ ബോധവും മാനവികതയും നിലനിൽക്കുന്നത് കേന്ദ്ര സർക്കാറുകളെ മാനിച്ചിട്ടല്ല, പോലീസിനെ പേടിച്ചിട്ടല്ല, ജയിലറകളെ ഭയന്നിട്ടല്ല.

മറിച്ച്, പ്രവാചകൻമാരും സഹാബത്തും അജ്മീർ ഖാജയടക്കമുള്ള സ്വൂഫികളും നിശ്ചയിച്ചു വരച്ചു തന്ന അതിർവരമ്പുകളെ ഉൾകൊണ്ട് മാനിച്ചതിന്റെ പേരിലാണ്., മതനിയമങ്ങളെ പേടിച്ചതിന്റെ പേരിലാണ്.

ആ നിയമങ്ങൾ നിലനിൽക്കുന്ന കാലത്തോളം ഇന്ത്യ നര രക്തത്താൽ ചുവക്കില്ല.

ഇന്ത്യ മഹാരാജ്യത്തിന്റെ നല്ല ഇന്നലെകളുടെ സ്നേഹദീപം കെടാതെ സൂക്ഷിക്കാം...
മത നിയമങ്ങൾ രാജ്യത്തിനു ശക്തി പകരും..
വിശ്രമമില്ലാത്ത ആദർശപ്പോരാട്ടം'., ആയിരം സ്വാഗതം ,കൊച്ചിയിലേക്ക്.

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

أنت قمرُنا.. أنت سيدُنا Lyrics كلمات

ഖുർ‌ആനിൽ പുള്ളികളും ഹർക്കത്തുകളും