അര്‍ബുദബാധിതനായ പള്ളിക്കല്‍ പുതുപ്പുരക്കല്‍ വടക്കതില്‍ ജോര്‍ജാണ് (67) അവശത വകവെക്കാതെ ബാങ്കിലത്തെിയത്.
12 വര്‍ഷമായി രോഗബാധിതനായ ജോര്‍ജ് മൂത്രസംബന്ധമായ പ്രശ്നം കൂടിയുള്ളതിനാല്‍ മൂത്രശേഖരണസഞ്ചി അനിവാര്യമാണ്.
ഇതുകാരണം ആശുപത്രിയിലേക്കല്ലാതെ യാത്രപോകാറില്ല. എന്നാല്‍, അക്കൗണ്ടിലുള്ള പണം മാറാന്‍ ഉപഭോക്താവ് നേരിട്ടത്തെണമെന്ന നിബന്ധന വന്നതാണ് ജോര്‍ജ് വേദന സഹിച്ച് ബാങ്കിലത്തൊന്‍ കാരണം.

Comments
Post a Comment