ബേങ്കെന്ന് കേട്ടാൽ തൽക്ഷണം ഞെട്ടേണ്ടതാ..
ക്യൂ കണ്ടാൽ വാവിട്ട് നീ കരയേണ്ടതാ..
.
അലിഫിന്റെ നോട്ടുള്ളോൻ നെട്ടോട്ടം ഓടുന്നതാാ...
അൽഫൈനി വാങ്ങാൻ ക്യൂവിൽ നിൽക്കേണ്ടതാ
മീങ്കാരൻ പോലും ഹംസമിയ വാങ്ങാത്തതാ
മിയയുള്ളോൻ നാട്ടിൽ ഇന്ന് വിലസുന്നതാ...
നാട്ടാരു മൊത്തം ബേങ്ക് സിയാറത്തിലാ...
മുദീർ ഹിന്ദി ജപ്പാനിൽ കുഴലൂത്തിലാ...
ക്യൂ കണ്ടാൽ വാവിട്ട് നീ കരയേണ്ടതാ..
.
അലിഫിന്റെ നോട്ടുള്ളോൻ നെട്ടോട്ടം ഓടുന്നതാാ...
അൽഫൈനി വാങ്ങാൻ ക്യൂവിൽ നിൽക്കേണ്ടതാ
മീങ്കാരൻ പോലും ഹംസമിയ വാങ്ങാത്തതാ
മിയയുള്ളോൻ നാട്ടിൽ ഇന്ന് വിലസുന്നതാ...
നാട്ടാരു മൊത്തം ബേങ്ക് സിയാറത്തിലാ...
മുദീർ ഹിന്ദി ജപ്പാനിൽ കുഴലൂത്തിലാ...
Comments
Post a Comment