കാലിക്കറ്റ് സർവ്വ കലാശാല
വി.സി യോട് മുഹമ്മദലി കിനാലൂർ
പാഠപുസ്തകം സുന്നി വിരുദ്ധമാണ്;
പക്ഷേ, മോശം പുസ്തകമല്ല.
-വി.സിയുടെ ന്യായം കൊള്ളാം.
അങ്ങനെ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം വി.സിക്കുണ്ട്. അത് മറ്റുള്ളവർ അംഗീകരിക്കണമെന്ന് ശഠിക്കരുത്. തലമുറകൾ കൈമാറി വന്ന സുകൃതങ്ങളുടെയും ഒരുമയുടെയും കടയ്ക്കൽ കത്തിവെച്ചവരാണ് സലഫികൾ. ഈ ക്ഷുദ്രവിചാരങ്ങളിൽ പ്രചോദിതരായി ഇനിയൊരാളും നാടുവിടരുത്, തീവ്രവാദിയാകരുത്.
വിഷയം നിസാരമെന്ന് വി.സി കരുതുന്നുവെങ്കിൽ കാര്യങ്ങൾ അങ്ങനെയല്ലെന്ന് വൈകിയെങ്കിലും അദ്ദേഹത്തിന് ഉൾകൊള്ളേണ്ടിവരും.

Comments
Post a Comment