✨💐സുഭാഷിതം💐✨2⃣6⃣0⃣
👉രോഗം തന്നെ ചികിത്സ👈
🔶🔷🔶🔷🔶🔷🔶🔷🔶
سمعت محمد بن الحسن يقول: سمعت إبراهيم بن مقسم ببغداد يقول: سمعت ابن عطاء يقول: قال الجنيد: أرقت ليلة فقمت إلى وردي فلم أجد ما كنت أجده من الحلاوة، فأردت أن أنام فلم أقدر عليه فقعدت فلم أطق القعود ففتحت الباب وخرجت، فإذا رجل ملتف في عباءة مطروح على الطريق فلما أحس بي رفع رأسه وقال: يا أبا القاسم إلى الساعة فقلت: يا سيدي من غيرموعد..؟ فقال بلى قد سألت محرك القلوب أن يحرك إلي قلبك ، فقلت : فقد فعل فما حاجتك؟ فقال: متى يصير داء النفس دواءها؟ فقلت: إذا خالفت النفس هواها صار داؤها دواءها، فأقبل على نفسه وقال: اسمعي قد أجبتك بهذا الجواب سبع مرات فأبيت إلا أن تسمعيه من الجنيد وقد سمعت، وانصرف عني ولم أعرفه ولم أقف عليه بعد .
(الرسالة القشيرية)
🔶🔷🔶🔷🔶🔷🔶🔷
ജുനൈദ് തങ്ങൾ പറയുന്നു : ഞാൻ ഒരു ദിവസം ഉറക്കൊഴിവാക്കി എൻറെ പതിവ് ചര്യയിലേക്ക് നിന്നു, പക്ഷേ വിർദുകളിൽ സാധാരാണ ലഭിക്കുന്ന തരത്തിലുള്ള സംതൃപ്തി ലഭിക്കുന്നില്ല.! അപ്പോൾ ഞാൻ ഉറങ്ങാമെന്ന് വെച്ചു, പക്ഷേ ഉറങ്ങാനും സാധിക്കുന്നില്ല.!, ഞാൻ എഴുനേറ്റിരുന്നു പക്ഷേ ഇരിപ്പുറക്കുന്നില്ല.! അപ്പോൾ ഞാൻ വാതിൽ തുറന്ന് പുറത്തിറങ്ങി, അപ്പോഴുണ്ട് കരിന്പുടം ചുറ്റിപ്പുതച്ച ഒരാൾ വഴിയിൽ വലിച്ചെറിയപ്പെട്ടത് പോലെ കിടക്കുന്നു.! എൻറെ സാന്നിദ്ധ്യം അറിഞ്ഞപ്പോൾ അദ്ധേഹം പറഞ്ഞു : ഓ അബുൽ ഖാസിം... ഒരൽപ സമയം എനിക്ക് തരൂ (എന്നെ ശ്രദ്ധിക്കൂ) ഞാൻ ചോദിച്ചു : മഹാനരേ നമ്മൾ തമ്മിൽ ഒരു മുന്നറിവുമില്ലാതെയോ..?
(ഒരു മുൻപരിചയവുമില്ലാതെ ഈ അസമയത്തെങ്ങിനെ എത്തിച്ചേർന്നു.?) അദ്ദേഹം പറഞ്ഞു : അതെ ഹൃദയങ്ങളെ ചലിപ്പിക്കുന്നവനായ അല്ലാഹുവിനോട് താങ്കളുടെ ഹൃദയത്തെ എന്നിലേക്ക് ചലിപ്പിക്കാൻ ഞാൻ തേടി.!
ഞാൻ പറഞ്ഞു : ശരി... അല്ലാഹു അങ്ങിനെ ചെയ്ത് കഴിഞ്ഞു, എൻറെ ഹൃദയം നിങ്ങളിലേക്ക് ചലിച്ചിരിക്കുന്നു.!
നിങ്ങളുടെ ആവശ്യമെന്താണ്.? അദ്ദേഹം ചോദിച്ചു : ശരീരത്തിൻറെ രോഗം തന്നെ അതിൻറെ ചികിത്സയാകുന്നതെപ്പോഴാണ്.? ഞാൻ പറഞ്ഞു : ൾരീരം അതിൻറെ ഇഛക്ക് വിരുദ്ധമായാൽ അതിൻറെ രോഗം തന്നെ അതിൻറെ ചികിത്സയാകും.! ഇത് കേട്ടതോടെ തൻറെ ശരീരത്തിലേക്ക് തന്നെ തരിഞ്ഞ് അദ്ദേഹം പറഞ്ഞു : കേട്ട് കൊടുക്കൂ... ഏഴ് തവണ ഇതേ ഉത്തരം ഞാൻ നിന്നോട് പറഞ്ഞിട്ടും ജുനൈദിൽ നിന്ന് തന്നെ കേൾക്കാതെ പറ്റില്ലെന്ന് നീ ശാഠ്യം പിടിച്ചതല്ലേ...? ഇപ്പോൾ നീ കേട്ടല്ലോ..?! ഇത് പറഞ്ഞ് അദ്ദേഹം പിരിഞ്ഞ് പോയി.! എനിക്കദ്ദേഹത്തെ മനസ്സിലായിട്ടില്ല, പിന്നീട് അദ്ദേഹത്തെ കണ്ടുമുട്ടിയിട്ടുമില്ല
👉ഇഛയെ പിന്പറ്റലാണ് ഓരോ ശരീരത്തിൻറെയും ന്യൂനത, ആ ന്യൂനത പരിഹരിക്കുകയാണ് ഓരോ ശരീരവും ചെയ്യേണ്ടത്, ഭൗതികമായ സുഖത്തിനും സന്തോഷത്തിനും ആക്കം കൂട്ടുന്ന താത്പര്യങ്ങളാണ് സാധാരണ ശരീരത്തിൽ നിന്നുണ്ടാകുന്നത്, അത്തരം താത്പര്യങ്ങളെ തിരിച്ചറിഞ്ഞ് നിരാകരിക്കാൻ നമുക്ക് സാധിക്കണം, അങ്ങിനെ നിരാകരിക്കപ്പെടുന്പോൾ പതിയെ പതിയെ ശരീരം അതിൻറെ ഭൗതിക താത്പര്യങ്ങളോട് വിട ചൊല്ലും, പിന്നെ അല്ലാഹുവിൻറെയും റസൂലിൻറെയും ഇഷ്ടങ്ങളെ പിന്തുടരാൻ അതിനെ ശീലിപ്പിക്കണം, അങ്ങിനെ ശീലിക്കുന്നതോടെ ശരീരം മത ചിട്ടകളെ ഇഛിക്കുന്നതായി കാണാം
മുത്ത് നബിﷺ പറഞ്ഞതു
لا يؤمن أحدكم حتى يكون هواه تبعا لما جئت به
സ്വന്തം ശരീര ഇഛ ഞാൻ കൊണ്ടു വന്ന ദീനിനോട് പിന്പറ്റുന്നത് വരെ നിങ്ങളിലരാളും വിശ്വാസിയാവുകയില്ല
സുഭാഷിതം 260/ 7-11-2016
🔷🔶🔷🔶🔷🔶🔷🔶🔷
✍അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി
8893700800
🌹🌹🌹🌹🌹🌹🌹🌹
സുഭാഷിതം അതിൻറെ രചയിതാവായ അബ്ദുൽ മജീദ് അഹ്സനി എല്ലാ ദിവസവും നേരിട്ട് പോസ്റ്റ് ചെയ്യുന്ന ഗ്രൂപിൽ ചേരാൻ താത്പര്യമുള്ളവർ 👇👇താഴെ നമ്പറുകളിലിൽ വാടസപ്പിൽ ബന്ധപ്പെടുക
9744022291
9947156666
9744376027
9847361461

Comments
Post a Comment